hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

ഈ പ്ലാനിൽ വാഷ് ബേസിൻ എവിടെ set ചെയ്യാൻ പറ്റും.ഈ പ്ലാനിൽ ഉള്ള സ്ഥലത്തു wash🙏basin cabin ചെയ്താൽ bedroom യിൽ furniture കയറ്റുവാൻ ബുദ്ധിമുട്ടആയിരിക്കും.പണിത് വന്നപ്പോൾ living and dining തീരെ സ്ഥലം കുറവ് ഫീൽ ചെയ്യുന്നു.
likes
2
comments
7

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

Hanna Baby's option is better one.കൂടാതെ, പേരിനെങ്കിലും ഒരു cross ventilation കിട്ടും . and little bit far from dining table.

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

ഇത്തരത്തിൽ ഒരു ചേഞ്ച്‌ സാധ്യമാണോ എന്ന് നോക്കുക.... hal ൽ നിന്നുള്ള wash ന്റെ view കുറയും

ഇത്തരത്തിൽ ഒരു ചേഞ്ച്‌ സാധ്യമാണോ എന്ന് നോക്കുക.... hal ൽ നിന്നുള്ള wash ന്റെ view കുറയും
kerala home mold interiors
kerala home mold interiors

Architect | Ernakulam

correct

Emil Shaji Mark
Emil Shaji Mark

Architect | Kottayam

correct

Afsar  Abu
Afsar Abu

Civil Engineer | Kollam

ഇപ്പോൾ ഏത് സ്റ്റേജിൽ ആണ് വർക്

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

red marking ok

Jais k
Jais k

Plumber | Malappuram

it's the better location. The washbasin drain you can connect to the kitchen floor trap.

it's the better location. The washbasin drain you can connect to the kitchen floor trap.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store