hamburger
keerthi BS

keerthi BS

Home Owner | Thiruvananthapuram, Kerala

ഈ പ്ലാനിൽ കന്നിമൂലയിൽ ആണ് kitchen വന്നിരിക്കുന്നത്. kitchen അവിടെന്ന് matti renovate ചെയ്യണം. budget കുറവാണ്. കോമ്പൗണ്ട് area കുറവാണ് ഈ പ്ലാനിൽ തന്നെ നിൽക്കണം.
likes
3
comments
8

Comments


Rajeshk  Rajeshk
Rajeshk Rajeshk

Contractor | Thiruvananthapuram

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

nazarudheen TK
nazarudheen TK

Contractor | Kottayam

Eppol ulla haallintea back side kitchen aakkuka

Eppol ulla haallintea back side kitchen aakkuka
GLASTIN R U
GLASTIN R U

Contractor | Thiruvananthapuram

ബെഡ്‌റൂം കിച്ചൻ ഇരിക്കുന്ന സ്ഥാനത്താക്കിയിട് റൂമിന്റെ സ്ഥാനത്തു കിച്ചൻ ആക്കിയാൽ മതി

Gireesh Puthalath
Gireesh Puthalath

Architect | Wayanad

കിച്ചൻ കന്നിമൂലയിൽ നിന്ന് മാറ്റി വടക്ക് - പടിഞ്ഞാറായി ( വായു കോൺ ) കൊടുക്കുക. ബെഡ് റൂം കന്നിയിൽ കൊണ്ട് വന്ന് Living ബെഡ് റൂം ഉള്ള ഭാഗത്തേക്ക് മാറ്റി മെയിൻ ഡോർ വടക്ക് നിന്ന് കയറുന്ന രീതിയിൽ കൊടുക്കുക. L-Shape ൽ വരുന്ന ഹാളിന്റെ കിച്ചനോട് ചേരുന്ന ഭാഗം Dining ആക്കി മാറ്റി Drawing മാറ്റി വരയ്ക്കുക.

sudheesh k nair
sudheesh k nair

Architect | Kottayam

Shine das shima  Shina
Shine das shima Shina

Mason | Thiruvananthapuram

8136938459

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

2D PLAN 3D FRONT ELEVATION CONTACT: 7561858643

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store