Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Arun Chikku
Home Owner | Thiruvananthapuram, Kerala
ഈ പ്ലാനിൽ എവിടെയൊക്കെ പില്ലർ കൊടുക്കണം എന്ന് പറഞ്ഞു തരുമോ
0
0
More like this
Arun Chikku
Home Owner
ഈ പ്ലാനിൽ ഇവിടെ ഒക്കെ piller കൊടുക്കണം എന്ന് പറഞ്ഞു തരുമോ piller foundation ആണ് plz help
saranya Lal
Home Owner
ഇത് എത്ര sq.ft. ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ?
Sudheesh S S
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്താനുണ്ടോ 🙏
JIJO THOMAS
Home Owner
ഈ പ്ലാനിൽ വാഷ് ബേസിൻ എവിടെ set ചെയ്യാൻ പറ്റും.ഈ പ്ലാനിൽ ഉള്ള സ്ഥലത്തു wash🙏basin cabin ചെയ്താൽ bedroom യിൽ furniture കയറ്റുവാൻ ബുദ്ധിമുട്ടആയിരിക്കും.പണിത് വന്നപ്പോൾ living and dining തീരെ സ്ഥലം കുറവ് ഫീൽ ചെയ്യുന്നു.
sunil A
Home Owner
ഈ പ്ലാനിൽ എന്തേലും അപാകത ഉണ്ടേൽ പറയുക, 1065 sqr. ft single storey house ആണ്. എന്തേലും മാറ്റങ്ങൾ വരുത്തേണ്ടയിട്ടുണ്ടോ.
Resma s
Home Owner
ഈ പ്ലാനിൽ ഇൻറീരിയർ ഡിസൈൻ ചെയ്തു തരുമോ കബോർഡിന്റെയൊക്കെ കറക്റ്റ് പ്ലേസ് സാധ്യതകൾ പറഞ്ഞു തരുമോ
Jintu Mary
Home Owner
1205 s. f east facing single floor plan ആണ്. ഈ plan better ആക്കാൻ സഹായിക്കുമോ? എന്തൊക്ക പോരായ്മയാണ് ഈ പ്ലാനിൽ ഉള്ളത്? site ന്റെ പ്രത്യേകത കാരണം sitout ഒഴിവാക്കിയതാണ്.
SHYJU THULASI
Home Owner
1494sqft ഈ പ്ലാനിൽ കെട്ടി വാർത്തു ഇടുന്നതിനു മാത്രം കോസ്റ്റ് എത്ര ആകും? ഫ്രണ്ട് പ്ലാവും ബാക്കി അഞ്ഞിലി തടി ഉൾപ്പെടെ?
nidhi nidhi
Home Owner
ഈ പ്ലാനിൽ മാർക്ക് ചെയ്തിരിക്കുന്ന ബാത്ത്റൂൂം വേറെ എവിടെയെങ്കിലും മാറ്റി ലോക്കറ്റ് ചെയ്യാമോ.... റൂം conjusted ആകാത്ത വിധത്തിൽ
keerthi BS
Home Owner
ഈ പ്ലാനിൽ കന്നിമൂലയിൽ ആണ് kitchen വന്നിരിക്കുന്നത്. kitchen അവിടെന്ന് matti renovate ചെയ്യണം. budget കുറവാണ്. കോമ്പൗണ്ട് area കുറവാണ് ഈ പ്ലാനിൽ തന്നെ നിൽക്കണം.
Arun Chikku
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും problem ഉണ്ടോ??? എന്തെങ്കലും മാറ്റം വരുത്താൻ ഉണ്ടോ
DIVIN JOHNSON
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ???
Ajesh n divakaran
Home Owner
ഇത് എന്റെ വീടിന്റെ പ്ളാൻ ആണ് 1922sq ആണ് 2 നില, ഈ പ്ലാനിൽ എന്തങ്കിലും പോരായ്മ കൾ ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരാമോ ?
shibu Joseph
Home Owner
ഈ പ്ലാനിൽ അടുക്കളയുടെ സ്ഥാനം ശരിയാണോ എന്ന് ദയവായി പറഞ്ഞ് തരാമോ.വടക്ക് ദർശനത്തിലാണ് പണിയുന്നത്. രണ്ട് അടുക്കളയുടെയും സ്ഥാനം ദയവായി പറയണേ
sarath mg
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?
seyya seyyathali
Home Owner
3 സെന്റ് പ്ലാൻ കറക്റ്റ് methed പറഞ്ഞു തരുമോ. റൂം. batroom. kichan. living room. Sit out . total home
Ajs Richardson
Home Owner
ഈ പ്ലാനിൽ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വീടിന്റെ വലതു വശത്തെ ഹാളിലുള്ള പില്ലർ വലതു വശത്തെ ചുവരിലേക്ക് മാറ്റി, ഹാളിന്റെ ഇടതു ചുവറിലും അതെ പില്ലർ കൊടുത്തു മാറ്റിചെയ്താൽ പ്രോബ്ലം ഉണ്ടോ? വലിയ ചെലവ് വരാതെ സെന്റർ piller മാറ്റണം. അതിനായി.. ഒരു മറുപടി തരാവോ?
Sakeer Hussain
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്താനുണ്ടോ?
Joseph Sebastian
Home Owner
ഈ പ്ലാനിൽ ഒരു സ്റ്റെയർകേസ് എങ്ങനെ പണിയാം എന്ന് പറയാമോ ... ഒരു ബഡ്റൂം ഒഴിവാക്കിയാണെങ്കിലും ...
Rejitha
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും സജഷൻ പറയാമോ. ഇത് ഫസ്റ്റ് ഫ്ലോർ ആണ
Join the Community to
start finding Ideas &
Professionals