പ്ലാൻ OK യാണ്. കിച്ചന്റടുത്തുള്ള toilet കോമൺ toilet ആക്കി മാറ്റിയാൽ നല്ലതാണ്. വീട്ടിൽ ഗസ്റ്റ് ആരെങ്കിലും വന്നാൽ നമ്മുടെ Bedroom ൽ കൂടി കേറി Bathroom ൽ പോകുന്ന രീതി ഒഴിവാക്കാം
plan ok യാണ്. മാറ്റം ആവശ്യമില്ല. stair, just ഒന്ന് തിരിച്ചു വെച്ചാൽ നല്ലതായിരിക്കും. living room ന്റെ ചുമരിൽ നിന്ന് തുടങ്ങുക. stair area യിൽ കൂടുതൽ space കിട്ടും.
Niyadh K M
Contractor | Ernakulam
കിച്ചൻ ഡോർ ഡെയിനിങ് ഹാളിനോട് ചേർത്ത് വരുന്നതാണ് നല്ലത്.
SIVA Architects
Architect | Thiruvananthapuram
for 3d elevation whtsp.97.44.68.85.28
Shelvin Joseph
3D & CAD | Thrissur
space management കുറച്ച് കൂടി നന്നാക്കാൻ ഉണ്ട് area waste ആകുന്നുണ്ട്
3D ARCHIC DESIGNERS 🏙️
Architect | Thiruvananthapuram
പ്ലാൻ ഒക്കെ ആണ്. elevation ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപെടുക call or whatsapp : 97780.96851
Suresh TS
Civil Engineer | Thiruvananthapuram
പ്ലാൻ OK യാണ്. കിച്ചന്റടുത്തുള്ള toilet കോമൺ toilet ആക്കി മാറ്റിയാൽ നല്ലതാണ്. വീട്ടിൽ ഗസ്റ്റ് ആരെങ്കിലും വന്നാൽ നമ്മുടെ Bedroom ൽ കൂടി കേറി Bathroom ൽ പോകുന്ന രീതി ഒഴിവാക്കാം
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
eth ok anne
saleem K saleem
Interior Designer | Kozhikode
plan ok യാണ്. മാറ്റം ആവശ്യമില്ല. stair, just ഒന്ന് തിരിച്ചു വെച്ചാൽ നല്ലതായിരിക്കും. living room ന്റെ ചുമരിൽ നിന്ന് തുടങ്ങുക. stair area യിൽ കൂടുതൽ space കിട്ടും.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340