hamburger
sunil A

sunil A

Home Owner | Alappuzha, Kerala

ഈ പ്ലാനിൽ എന്തേലും അപാകത ഉണ്ടേൽ പറയുക, 1065 sqr. ft single storey house ആണ്. എന്തേലും മാറ്റങ്ങൾ വരുത്തേണ്ടയിട്ടുണ്ടോ.
likes
4
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

nalla plan aan. dining um hall um vere aaya sthithikk hall onn size kurachaal ningalk oru bedroom koode edukkam.

Zuber Mo
Zuber Mo

Contractor | Gurugram

kerpenter xxxxxxxxxxx7

Robin Punnackal
Robin Punnackal

Contractor | Ernakulam

hal L type aki one bedroom cheyam

AB Home Designs
AB Home Designs

3D & CAD | Malappuram

കുറഞ്ഞ നിരക്കിൽ വീടിന്റെ 3ഡി Design (High Quality) ചെയ്തു കൊടുക്കുന്നുxxxxxxxxxxxxxxxxxxxxxxxxxxxxxxx 3ഡി Design ചെയ്യാൻ താല്പര്യം ഉള്ളവർ contact whatsapp/call 9539-0-1-3-986

Sunil George
Sunil George

Contractor | Ernakulam

ഹാള് ചെറുതാക്കാം ഡൈനിങ് റൂം അങ്ങോട്ടു മാറ്റുക മാറ്റിയ സ്ഥലത്ത് ഒരു ബെഡ്റൂം പണിയാം

Saji John
Saji John

3D & CAD | Kottayam

കിച്ചൻ leftside ഇൽ കൊടുത്താൽ നന്നായിരുന്നു.ഹാളിന്റെ space utilize ചെയ്തു ഒരു ബെഡ്റൂം കൂടി ആവാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store