ഈ പ്ലാനിന്റെ പ്ലിന്ത് ഏരിയ എത്ര ആണ്? അതായത് ഞാൻ ഈ പ്ലാനിൽ പണിയുകയാണ് എങ്കിൽ എത്ര sqf ന്റെ പണിക്കൂലി കൊടുക്കണം? എനിക്ക് വരച്ചു തന്ന ആൾ പറഞ്ഞത് 1800പ്ലിന്ത് ഏരിയ എന്നാണ്. ഒരു വാസ്തു നോക്കുന്ന ആൾ പറഞ്ഞപ്പോൾ 2300sqf ആയി.. അറിയുന്നവർ പറഞ്ഞു തരുമോ? എന്റെ നമ്പർ 9540298081.വാട്സാപ്പ് ചെയ്താൽ മതി.
Shan Tirur
Civil Engineer | Malappuram
Ajmal Va
Civil Engineer | Ernakulam
Oru engineer parayunathakum sheri ennu thonnunnu