hamburger
badhariya b

badhariya b

Home Owner | Kollam, Kerala

ഈ പ്ലാനിൽ stair ന്റെ അടിയിലായി store room add ചെയ്യാൻ പറ്റുമോ? simplle cortiyard set ചെയ്യാൻ പറ്റുമോ?
likes
0
comments
4

Comments


priya Subash
priya Subash

Architect | Thiruvananthapuram

സ്റ്റോർ റൂനുള്ള സ്പേസ് ഉണ്ട്‌. stair ചെയ്യുമ്പോൾ landing കൊടുക്കുക. ഇല്ല എങ്കിൽ പിന്നെ ബുദ്ധിമുട്ട് ഉണ്ടാകും. ലാൻഡിംഗ് കൊടുത്ത് തന്നെ stair ചെയ്യാൻ കഴിയും

saleem K saleem
saleem K saleem

Interior Designer | Kozhikode

store room ഒഴിവാക്കുന്നതാണ് നല്ലത്,dining ന്റെ ഭംഗി പോകും. കോർട്ട് യാർഡ് set ചയ്യാം, wash basin ഉം കൊടുക്കാം.

Susan  John
Susan John

Interior Designer | Ernakulam

yes. pattum

manu raj
manu raj

Civil Engineer | Kollam

hi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store