hamburger
arun Kumar

arun Kumar

Home Owner | Thiruvananthapuram, Kerala

ഇതിൽ സർക്കിൾ ചെയ്തിരിക്കുന്ന ഭാഗത്തു വിൻഡോക്ക് പകരം പാർഗോള ചെയ്യാൻ ആഗ്രഹം ഫോട്ടോയിൽ കാണുന്നപോലെ പണിക്കാരോട് ഇത് എത്ര ഗ്യാപ് നൽകി ചെയ്യണം എന്ന് എങ്ങനെ പറയും.വീട് ചുടുകാല്ല് ആണ് കെട്ടുന്നത്. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ pls🙏🙏🙏
likes
10
comments
11

Comments


MAKSYS COMPUTER
MAKSYS COMPUTER

Home Owner | Palakkad

ഇതുപോലെ വിൻഡോസ് സെറ്റ് ചെയ്യാം നല്ല കാറ്റ് കിട്ടും

ഇതുപോലെ വിൻഡോസ് സെറ്റ് ചെയ്യാം നല്ല കാറ്റ് കിട്ടും
J n
J n

Contractor | Pathanamthitta

finish ചെയ്യുമ്പോൾ 15 cm കിട്ടണം

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Mark ചെയ്ത window യുടെ size എത്രയാണ്? Reply തരൂ. പറഞ്ഞ് തരാം.

Arun T A
Arun T A

Contractor | Thiruvananthapuram

total wall measurement eduthitte ethra pargola venam enne decide cheyuka.. pargola size 15-20 CM set cheyuka.. balance portion divide cheyhte wall size between pargola decide cheyuka

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

20cm gape 24cm wall...ഇങ്ങനെ എത്ര എണ്ണം കൊടുക്കണം എന്നു നിങൾ തീരുമാനിക്കൂ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

15-20 cm കൊടുക്കാം

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

20 cm gap vittanu cheyyar

WoodNote Designs
WoodNote Designs

Interior Designer | Ernakulam

15 cm

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

https://urlgeni.us/youtube/bEZx

In Fine  builders pvtltd
In Fine builders pvtltd

Civil Engineer | Ernakulam

purgola size 15cm spacing 20cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store