എന്റെ c എന്ന വസ്തുവിലേക്കുള്ള വഴി ആണിത്(green). പ്രമാണത്തിൽ mark ചെയ്തിരിക്കുന്ന 8.0 meater (red). copound wall ചെയ്യുന്ന timil measure ചെയ്തപ്പോൾ 7.0 meater ആണ് കാണിക്കുന്നത്. ഇപ്പോൾ അടുത്ത ഉടമസ്ഥൻ അത് അംഗീകരിക്കുന്നില്ല.. അതിന്റെ നിയമ വ്യവസ്ഥകൾ ഒന്ന് പറയാമോ
Vaisakh RS
Home Owner | Kollam
3 meater
Vijesh vijayan m
Civil Engineer | Alappuzha
c ennasthlathinte road width ethre anu....