കുറച്ചു ദിവസം മുൻപ് ഇട്ട സ്റ്റാറ്റസ് വഴി ചിലർ ചാറ്റ് ചെയ്യുകയും അവർ വഴി എന്റെ ആദ്യത്തെ ഡിസൈൻ മാറ്റി ഇന്ന് പുതിയതായി ഒരു ഓൺലൈൻ ഡിസൈൻ ആപ്പ് ന്റെ ഹെല്പ് വഴി ചെയ്തതാണ്, ഇത് ശെരിയാണോ, ഇതിൽ എന്തൊക്കെ വ്യത്യാസങ്ങൾ ആണ് വരുത്തേണ്ടത്
ഒരു traditional house ആണ്, അല്ലെങ്കിൽ ഒരു പഴയ നാലുകെട്ട് പോലെ ആണ് ഉദ്ദേശിക്കുന്നത്. measurement ഒക്കെ ഒരു ഊഹം മാത്രം ആണ്. 🙏
ദിശകളുടെ സ്ഥാനത്തിനനുസരിച്ച് നന്നായി രൂപകല്പന ചെയ്ത അത്യുത്തമമായ ഒരു ഡിസൈനായിട്ടാണ് എനിയ്ക് തോന്നിയത്. ചില ഡിസൈനുകൾക്ക് ആദ്യത്തെ കാഴ്ചയിൽത്തന്നെഒരു പോസറ്റീവ് എനർജി അനുഭവപ്പെടും. നടുമുറ്റം ശുദ്ധവായുവിന്റെ ആഗമ നിർഗ്ഗമ വ്യവസ്ഥയിൽ ആരോഗ്യദായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്.
SREEKUMAR R
Contractor | Thiruvananthapuram
pooja room -north east, kitchen- south east
kumar vr
Carpenter | Malappuram
ദിശകളുടെ സ്ഥാനത്തിനനുസരിച്ച് നന്നായി രൂപകല്പന ചെയ്ത അത്യുത്തമമായ ഒരു ഡിസൈനായിട്ടാണ് എനിയ്ക് തോന്നിയത്. ചില ഡിസൈനുകൾക്ക് ആദ്യത്തെ കാഴ്ചയിൽത്തന്നെഒരു പോസറ്റീവ് എനർജി അനുഭവപ്പെടും. നടുമുറ്റം ശുദ്ധവായുവിന്റെ ആഗമ നിർഗ്ഗമ വ്യവസ്ഥയിൽ ആരോഗ്യദായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്.
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
Lakshya Builders
Contractor | Thiruvananthapuram
Consult an architect and get it designed.
Shan Tirur
Civil Engineer | Malappuram
കുഴപ്പം ഇല്ല.. നല്ല പ്ലാൻ ആണ്. എന്തെങ്കിലും മാറ്റങ്ങൾ 3D, work എന്ത് ഉണ്ടെങ്കിലും contact ചെയ്തോളു
satheesan sc
Civil Engineer | Thiruvananthapuram
haii sir ee veedinte work tharumo
Murshid jr
Architect | Malappuram
ith onnu koodi bangiyayi cheyyaam sitout okke koduthitt