hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

ഈ ചിത്രത്തിൽ മാർക്ക്‌ ചെയ്തിരിക്കുന്ന ഏരിയ പുതുതായി ചെയ്യാൻ ഉള്ള plan ആണ് red കളർ മാർക്ക്‌ ചെയ്തിരിക്കുന്നതു നിലവിലെ കാർപോർച്ചിന്റെ കോളം(piller)ആണ് അതിനോട് ചേർത്ത് വെച്ച് പുതിയ coloumn ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് അതിൽ നിന്നും പുറത്തേക്കു തള്ളി ഈ പ്ലാൻ പ്രകാരം beam ചെയ്താൽ അതിന് പിടുത്തം കിട്ടുമോ ഇളക്കി വീഴില്ലേ.. അവിടെ ഒരു pargola ചെയ്യാൻ എന്താണ് മാർഗം. വീടിന്റെ structure നു യോജിക്കുന്ന രീതിയിൽ കോൺക്രീറ്റ് പാർഗോളയാണ് ചെയ്യേണ്ടത് എന്താണ് ഒരു മാർഗ്ഗം? experts please help. 🙏
likes
1
comments
2

Comments


Subin Son
Subin Son

Contractor | Kollam

send sitout and പോർച് full drawing

shaju mathew
shaju mathew

Contractor | Kasaragod

bro full drawing send cheyyu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store