ഹലോ സുഹൃത്തുക്കളെ,
വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു
പണിയുന്ന എഞ്ചിനീയർ പറയുന്നു യെല്ലോ മാർക്ക് ചെയ്യിത്തിടത്തു pillar വേണം എന്ന്, പ്ലാൻ വരച്ച എഞ്ചിനീയർ പറയുന്നു അതിന്റെ ആവശ്യം ഇല്ല beam മതിയെന്ന്, pillar അവിടെ കൊടുത്താൽ ഏരിയ congested ആവും സൗകര്യം കുറയും എന്ന്
ഞാൻ ആകെ വിഷമംത്തിൽ ആണ്, കൊടുക്കാതെ ഇരുന്നാൽ ഭാവിയിൽ എന്തെങ്കിലും structure പ്രോബ്ലം ഉണ്ടാവുമോ.
Pillar ഒഴിവാക്കി എങ്ങനെ മുന്നോട്ടു പോകാം
കരിങ്കല്ല് കൊണ്ടാണ് അടിത്തറ കെട്ടിയിരിക്കുന്നത്
ഭിത്തി ഇഷ്ടികകൊണ്ടാണ് കെട്ടി കൊണ്ടരിക്കുന്നത്.
ദേവായി മറുപടി തന്നു സഹായിക്കുക
താങ്ക്സ് 🙏
Pillar ഒഴിവാക്കുന്നതാണ് ഉത്തമം. pillar നിർമിച്ചാൽ, living area ഒരു limited space ആയി മാറും. ഇപ്പോൾ തന്നെ width 2.80mtr ആണ് ഉള്ളത്. pillar ഒഴിവായാൽ living area, ഒരു unlimited space ആയി മാറും. കുറഞ്ഞത്, stair ന്റെ width ഉം കൂടെ -aprox 1mtr-ഉൾപ്പെടുത്തിക്കൊണ്ട് living area വലുതായി set ചെയ്യാം. സാധ്യതതകൾ കുറെയുണ്ട്.
ഭാവിയിൽ മുകളിൽ ബാക്കി ഭാഗങ്ങളിൽ കൺസ്ട്രക്ഷൻ നടത്താൻ ഉദ്ദേശം ഉണ്ടോ ? ഇല്ല എങ്കിൽ തല്ക്കാലം beam കൊടുത്തു ചെയ്യാം. ഒരു structural engineer നെ സമീപിച്ചാൽ economical ആയി safe ആയി rib beam കൊടുത്ത് ഭംഗി കേടില്ലാത്തവണ്ണം design ചെയ്തു തരും
BC Group Designers Contractors
Contractor | Ernakulam
beam is enough. but u should consult an experienced structural engineer. He will tell the size of beam to be given
SHAJI NADESAN
Contractor | Thiruvananthapuram
piller വരുന്ന ചുവരിന്റെ വീതിക്ക് കെട്ടിനുള്ളിൽ കൊടുത്താൽ മതിയാവും
Tavish Design Concepts
Civil Engineer | Pathanamthitta
red markil column mathiyaloo beam span /12 kodukuka.. enthina veruthe space kalayunne varacha aalu athu sradhichille
HABEEB HABEEB
Contractor | Kollam
ഫില്ലർ വേണം എന്ന് നിർബന്ധം ഇല്ലാ Beem മതി Beem കുറച്ച് അധികം ഉള്ളിലോട്ട് കൊടുത്താൽ മാത്രം മതി
asharaf pm asharafpm
Contractor | Thrissur
ഭിത്തിയിൽ piller ചെയ്തു ബീമ് strugthu aakuka
Zeekon Builders Pvt Ltd sagar
Contractor | Pathanamthitta
beam ചെയ്താൽ മതി, beam ഇന്റെ design ഒരു എഞ്ചിനീയർ നെ കൊണ്ട് കാണിച്ചു ചെയ്യണം
UBIKA INTERNATIONAL
Contractor | Kozhikode
Beam മതിയാകും
saleem K saleem
Interior Designer | Kozhikode
Pillar ഒഴിവാക്കുന്നതാണ് ഉത്തമം. pillar നിർമിച്ചാൽ, living area ഒരു limited space ആയി മാറും. ഇപ്പോൾ തന്നെ width 2.80mtr ആണ് ഉള്ളത്. pillar ഒഴിവായാൽ living area, ഒരു unlimited space ആയി മാറും. കുറഞ്ഞത്, stair ന്റെ width ഉം കൂടെ -aprox 1mtr-ഉൾപ്പെടുത്തിക്കൊണ്ട് living area വലുതായി set ചെയ്യാം. സാധ്യതതകൾ കുറെയുണ്ട്.
Ground zero builders
Contractor | Palakkad
angane oru conjested feel varillalo , structurally kodukkunnath nallath
Roy Kurian
Civil Engineer | Thiruvananthapuram