ഞാൻ വെക്കാൻ പോകുന്ന വീടിന്റെ പ്ലനാണ്. വീട് പടിഞ്ഞാറു ദർശനമാണ് കന്നി മൂല കഴിഞ്ഞാണ് കാർപോർച്ചിന്റ pillar വരുന്നത് ഇതിൽ വാസ്തുപരമായി എന്തങ്കിലും പ്രശ്നമുണ്ടോ
വാസ്തു ശാസ്ത്ര പ്രകാരം നോക്കിയാൽ ഒരു വീട്ടിൽ Porch നിർമ്മിക്കാൻ ഏറ്റവും ഉത്തമ സ്ഥാനം വടക്ക് അല്ലെങ്കിൽ കിഴക്കാണ്. ഈ രണ്ട് സ്ഥാനത്തും സൗകര്യം ഇല്ലെങ്കിൽ തെക്കും ഉത്തമമാണ്. എന്നാൽ പടിഞ്ഞാറ് ദിശ നല്ലതല്ല.
unni kuttan
Mason | Thiruvananthapuram
നോ
mohammed kakkad
Building Supplies | Malappuram
no
THISHYAK S
3D & CAD | Ernakulam
no problem
Crystal homes interiors
Interior Designer | Thrissur
piller ozhivakki carporch cheyyu
Suresh TS
Civil Engineer | Thiruvananthapuram
വാസ്തു ശാസ്ത്ര പ്രകാരം നോക്കിയാൽ ഒരു വീട്ടിൽ Porch നിർമ്മിക്കാൻ ഏറ്റവും ഉത്തമ സ്ഥാനം വടക്ക് അല്ലെങ്കിൽ കിഴക്കാണ്. ഈ രണ്ട് സ്ഥാനത്തും സൗകര്യം ഇല്ലെങ്കിൽ തെക്കും ഉത്തമമാണ്. എന്നാൽ പടിഞ്ഞാറ് ദിശ നല്ലതല്ല.
Vijila Zayagaarchi
Architect | Kozhikode
3d veno
Anil Rajan
Contractor | Kottayam
കാർപോർച്ചിന്റെ നടുക്കു കൊടുത്തിരിക്കുന്ന pillar ആണ് കണ്ണിമൂല