hamburger
Manoj Kumar S

Manoj Kumar S

Home Owner | Thiruvananthapuram, Kerala

കിഴക്ക് ദർശനം പ്ലാനിൽ മാറ്റങ്ങൾ വേണമോയെന്ന് പറയാമോ?
likes
3
comments
10

Comments


jaya kumar
jaya kumar

Contractor | Thiruvananthapuram

സാർ പ്ലാൻ മാറ്റി വരക്കുന്നതാണ് നല്ലത്. വാസ്തു പരമായി ഒരുപാടു കുഴപ്പമുണ്ട് മധ്യ സൂത്രം അടഞ്ഞു പോയിപോയി അടുക്കള ആസ്ഥാനത്താണ്.

Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

aaa sitout kondupoyi rightil idu ennitt entrance avidunn koduthit living dining partition cheyy (not with wall), appo privacy, space angane scenes ndavilla

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പ്ലാനിൽ മാറ്റങ്ങൾ ആവശ്യമാണ്. പ്ലാൻ പ്രകാരം Air circulation & light കുറവായിരിക്കും. പിന്നെ വാസ്തു പ്രകാരവും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും.

Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

stairinte thazhe ulla toilet height 1.5 mtr aanu vera

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

പടിഞ്ഞാറു ഭാഗത്തു് ഗൃഹ മദ്ധ്യത്തിൽബാത് റൂം അത്ര ഉത്തമമല്ല കൂടാതെ ഗൃഹ മദ്ധ്യ സൂത്ര ത്തിന് ദ്വാരം വെയ്ക്കേണ്ടി വന്നാൽ അത് ബാത്ത് റൂമിലേക്ക് ആവില്ലേ വാസ്തു ശാസ്ത്രം ഗൃഹമദ്ധ്യ സൂത്രം ഗമന പ്രകാരം ചെയ്തു കൊള്ളണമെന്ന് പറയുന്നുണ്ട് താങ്കൾക്ക് വാസ്തു ആവശ്യമില്ലേ?

Gireesh Puthalath
Gireesh Puthalath

Architect | Wayanad

കിഴക്ക് ദർശനമുള്ള വീട്ടിൽ കയറുന്ന പ്രധാന വാതിൽ സ്ഥാനത്തല്ല. അത് മാറ്റിയാൽ Dining ന് Space കൂടുതൽ കിട്ടും പിന്നെ പടിഞ്ഞാറ് ഭാഗത്ത് വരുന്ന c കട്ടിങ്ങ് വാസ്തു ചുറ്റളവിന് പുറത്തു വരുന്ന അളവായിരിക്കും.

Sameer B
Sameer B

Civil Engineer | Thrissur

ഡൈനിങ്ങ് ഉം ലിവിങ് ഉം മാറ്റം വരുത്തിയാൽ നന്നായിരിക്കും. ഡൈനിങ്ങ് സ്‌പേസ് congested aanu.

Vineeth G
Vineeth G

3D & CAD | Thiruvananthapuram

എന്റെ അറിവ് വെച്ച്. പറയുകയാണ്. നിങ്ങളുടെ ഈ പ്ലാൻ കിഴക്ക് ദർശനം ആണെങ്കിൽ.കിച്ചൻ വരേണ്ടത് ഈശ്വന്കോണിലാണ്. ഇപ്പോൾ അഗ്നി കോണിലാണ് കിച്ചൻ കൊടുത്തിരിക്കുന്നു. പ്ലാനിങ്ങിൽ ചെറിയയൊരു മാറ്റം വരുത്തിയാൽ യിതിലും നന്നായൊരു പ്ലാൻ തയാറാക്കാൻ കഴിയും.

Shan Tirur
Shan Tirur

Civil Engineer | Malappuram

living വലുതും dining കുറച്ച് ചെറുതും ആണ്..

saleem K saleem
saleem K saleem

Interior Designer | Kozhikode

ഇത്രയും വലിയൊരു പ്ലാനിൽ,4.00×2.15ൽ ആണോ dining സെറ്റ് ചെയ്യുന്നത്?. എന്താണ് ഇങ്ങനെ...എന്തെല്ലാം സൗകര്യങ്ങൾ ഈ plan ൽ തന്നെയുണ്ട്...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store