hamburger
Arunsekher Sekher

Arunsekher Sekher

Home Owner | Thiruvananthapuram, Kerala

ഇതിൽ 16 ഇഞ്ച് കമ്പി 5 എണ്ണം വെച്ചു പ്ലിന്ത് beam ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? എവിടെങ്കിലും എക്സ്ട്രാ pile ഓ കമ്പിയോ കൊടുക്കണോ??? അളവുകൾ :meter
likes
0
comments
4

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സുഹൃത്തേ, ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്തെന്നാൽ ആവശ്യത്തിലധികം എണ്ണവും സൈസുമുള്ളള്ള കമ്പികൾ പ്ലിന്ത് ബീമിൽ കൊടുത്താൽ ഗുണത്തേക്കാൾ ദോഷമാണ് സംഭവിക്കുന്നത്. ഓരോന്നിനും specification ഉണ്ട്. അതനുസരിച്ചേ ചെയ്യാവൂ.

George VJ
George VJ

Service Provider | Thiruvananthapuram

രണ്ടു നില ആണോ

vidya jayaram
vidya jayaram

Civil Engineer | Thiruvananthapuram

pile diameter ethra anu? pile nte steel ano plinth nte steel ano chodichathu

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

Structural Engineer നെക്കൊണ്ട് design ചെയ്യിക്കുകയായിരിക്കും നല്ലത്, ലാഭിക്കാനും durability ക്കും., പലയിടത്തും ഇതിലും കുറവ് മതി. മാത്രമല്ല കമ്പിയുടെ വിന്യാസം (layout) ശരിയായില്ലെങ്കിൽ വേഗം തുരുമ്പുപിടിക്കും (serviceability and durability failure).

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store