sir
Foundation കഴിഞ്ഞു 1.5 അടി Piller Beam ആണ് ഇതിനു മുകളിലോട്ട് കോളം കൊടുകണം ഇതിന് എന്ത് ചെയ്യണം shot piller താഴെ 1.2 Meter ഉണ്ട്. Beam പൊട്ടികുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ Shot piller ന്റെ Rod 1 അടി മാത്രമേ Extention ഉള്ളത്
columns ൽ വരുന്നloadകൾ എല്ലാം foundation ലേക്ക് transfer ചെയ്യുന്നത് Plinth beam കൾ വഴിയാണ്. ആദ്യം Beamകളുടെ deffects rectify ചെയ്യൂ.column raise ചെയ്യേണ്ടിടത്തെങ്കിലും concrete strong ആയിരിക്കണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Column re bar Fosroc ൻ്റ Lok set chemical ഉപയോഗിച്ച് drill ചെയ്ത് anchor ചെയ്യാവുന്നതാണു്.
Ajmal Va
Civil Engineer | Ernakulam
Please call sir AR Engineering and design Perumbavoor 97447_63568
N UNNIKRISHNAN NAIR
Civil Engineer | Alappuzha
columns ൽ വരുന്നloadകൾ എല്ലാം foundation ലേക്ക് transfer ചെയ്യുന്നത് Plinth beam കൾ വഴിയാണ്. ആദ്യം Beamകളുടെ deffects rectify ചെയ്യൂ.column raise ചെയ്യേണ്ടിടത്തെങ്കിലും concrete strong ആയിരിക്കണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Column വേണ്ടിടത്ത് cornerdowel bar കാണുന്നില്ലല്ലോ.
IHA BUILDERS AND INTERIORS
Civil Engineer | Alappuzha
colunm ഒക്കെ നേരുത്തേ പൊസിഷൻ ചെയ്ത് extention ബാർ ഒക്കെ കൊടുക്കണ്ടേ നേരുത്തേ plan ചെയ്യണ്ടേ ഇതെല്ലാം