hamburger
Vineeth Am

Vineeth Am

Home Owner | Kannur, Kerala

വാസ്തു പ്രകാരം ശരിയാണോ പ്ലാൻ . site പ്ലാനിൽ വെച്ച് വരച്ചതാണ്.
likes
16
comments
13

Comments


Vastu Foundation
Vastu Foundation

Civil Engineer | Idukki

ചുറ്റളവ് മരണം. മുറികളുടെ അളവും തിരുത്തപ്പെടണം. കിച്ചൺ തെക്ക് വശത്ത് ഉചിതമല്ല. WA ക്ക് പകരം അവിടെ കിച്ചൺ ആവാം. വീടിന് ഈശാന കോൺ ഇല്ല. സ്ഥാനം തെക്ക് പടിഞ്ഞാറ് മൂലയിലേക്ക് ഇറക്കി വച്ചത് നല്ലത്

Dr NAFEESATHUL MIZRIYA MINHAJ BUILDERS
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur

വാസ്തു പ്രകാരം അളവുകൾ change ചെയ്യേണ്ടതുണ്ട് room positions ok അണ്

shaju mathew
shaju mathew

Contractor | Kasaragod

മിസ്റ്റേക്ക് ഒന്നും കാണുന്നില്ല

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

വടക്കുപടിഞ്ഞാറെ മൂലക്കുള്ള ടോയ്ലറ്റ് അവിടെ നല്ലതല്ല, അത് Bed room ന്റെ വടക്ക് ഭാഗത്ത് കൊടുക്കാൻ സാധിക്കും,

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

വാസ്തു പ്രകാരം തെറ്റില്ല 👍🏻

sanu Thasbeer
sanu Thasbeer

Home Owner | Kozhikode

hi

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

kitchen door south side kodukan pettilenn thonunnu

key planners  constructions
key planners constructions

Civil Engineer | Palakkad

വാസ്തു പ്രകാരം വീടിന്റെ ചുറ്റ് തെറ്റാണു അത്പോലെ റൂം inner ചുറ്റ് തെറ്റാണു

Anand Kumar
Anand Kumar

Home Owner | Ernakulam

വാസ്തു ശരിയല്ല

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

No problem 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store