hamburger
shan vkd

shan vkd

Home Owner | Malappuram, Kerala

ഈ പ്ലേനിൽ വസ്തു ശാസ്ത്രം പ്രകാരം വല്ല മാറ്റവും വാർത്തേണ്ടതുണ്ടോ ശരിയാണോ . എന്റെ പറമ്പിന്റെ കന്നിമൂല യിലാണ് കിണർ കുഴിച്ചിട്ടുള്ളത് എന്തെങ്കിലു പ്രശ്നമുണ്ടോ
likes
3
comments
8

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

stair അടുക്കള ഭാഗത്ത്‌ നിന്ന് കയറുന്നതിലും നല്ലതല്ലേ, living room ന്റെ ഭാഗത്ത്‌ നിന്ന് കയറുന്നത്?. just oposite മറിച്ചിടുക.

stair അടുക്കള ഭാഗത്ത്‌ നിന്ന് കയറുന്നതിലും നല്ലതല്ലേ, living room ന്റെ ഭാഗത്ത്‌ നിന്ന് കയറുന്നത്?. just oposite മറിച്ചിടുക.
ഉണ്ണികൃഷ്ണൻ  poovachal
ഉണ്ണികൃഷ്ണൻ poovachal

Home Owner | Thiruvananthapuram

3 വാസ്തൂക്കാരെ കാണുക 5 അഭിപ്രായം കിട്ടൂ

shan vkd
shan vkd

Home Owner | Malappuram

👍 tnx

saleem K saleem
saleem K saleem

Interior Designer | Kozhikode

front ലെ bedroom ന്റെ door living ൽ നിന്ന് മാറ്റി dining ൽ കൊടുക്കുക.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

സ്റ്റെയർ ആന്റിക്ലോക്ക്ബേസ് ഡയറക്ഷൻ ആണ്..

Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

directions?

Sai Prasad
Sai Prasad

Architect | Kozhikode

where is north?

irshad irsha
irshad irsha

Contractor | Malappuram

പ്ലോട്ടിന്റെ പ്ലാൻ നോക്കിയാലെ അറിയാൻ പറ്റൂ. അതിൽ ദിക്കുകൾ അടയാളപ്പെടുത്തണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store