Dr NAFEESATHUL MIZRIYA MINHAJ BUILDERS
18849
Followers
401
Posts
4379
Following

Dr NAFEESATHUL MIZRIYA MINHAJ BUILDERS

profession icon  Civil Engineer · 15 Yearsmap iconThrissur, Kerala
https://www.facebook.com/nafeesathulmizriyaminhajbuild Founder,MD,CEO,Builder,Designer,Entrepreneur,Motivational Speaker,Writer,Influencer, GWI Award Winner https://www.linkedin.com/in/minhaj-builders-b50ab4214 https://instagram.com/minhaj_builders?utm_medium=copy_link https://twitter.com/nafeesathulmiz?s=08 https://www.facebook.com/1310872312387057/posts/1912771348863814/ https://youtube.com/c/MinhajBuildersNafeesathulMizriya369 https://youtube.com/c/mizalmotivonafeesathulmizriyaminhajbuilders369 https://koloapp.in/pro/nafeesathul-mizriya
പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും.
എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും. എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും
നമുക്ക് വിജയിക്കണം എന്ന ഉറച്ച വിശ്വാസത്തോടെ ആത്മസമർപ്പണത്തോടെ  തുനിഞ്ഞിറങ്ങിയാൽ
നമുക്ക് ചുറ്റുമുള്ളതൊക്കെയും
നമ്മെ സഹായിക്കാൻ തുടങ്ങും അത് ഒരു പുൽകൊടി ആണെങ്കിൽ പോലും വിശ്വാസത്തോടെ കളത്തിൽ ഇറങ്ങൂ വിജയം ഉറപ്പാണ്.

 പോളിയോ വന്ന കാലുമായി ഒന്നുമാവാൻ കഴിയില്ല എന്ന് 
വിധി എഴുതിയിടത്തു നിന്ന്
ഇത്രയൊക്കെ ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഓരോരുത്തര്ക്കും പരിധിയില്ലാതെ വിജയിക്കാൻകഴിയും.
Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectures #successmotivation
നമുക്ക് വിജയിക്കണം എന്ന ഉറച്ച വിശ്വാസത്തോടെ ആത്മസമർപ്പണത്തോടെ തുനിഞ്ഞിറങ്ങിയാൽ നമുക്ക് ചുറ്റുമുള്ളതൊക്കെയും നമ്മെ സഹായിക്കാൻ തുടങ്ങും അത് ഒരു പുൽകൊടി ആണെങ്കിൽ പോലും വിശ്വാസത്തോടെ കളത്തിൽ ഇറങ്ങൂ വിജയം ഉറപ്പാണ്. പോളിയോ വന്ന കാലുമായി ഒന്നുമാവാൻ കഴിയില്ല എന്ന് വിധി എഴുതിയിടത്തു നിന്ന് ഇത്രയൊക്കെ ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഓരോരുത്തര്ക്കും പരിധിയില്ലാതെ വിജയിക്കാൻകഴിയും. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures #successmotivation
വീട് നിർമ്മാണം കഴിഞ്ഞ് ആ വീട് owner റെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഒരു വർഷക്കാലം അവരോടുള്ള കൂട്ട്, അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം. പിന്നീട് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ ആവാൻ കഴിയുക എന്നത് സൃഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക്
എത്രയും പെട്ടെന്ന് വീട് നിർമ്മാണം പൂർത്തീകരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മിൻഹാജ് ബിൽഡേഴ്സ്.
Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof
വീട് നിർമ്മാണം കഴിഞ്ഞ് ആ വീട് owner റെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഒരു വർഷക്കാലം അവരോടുള്ള കൂട്ട്, അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം. പിന്നീട് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ ആവാൻ കഴിയുക എന്നത് സൃഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് വീട് നിർമ്മാണം പൂർത്തീകരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മിൻഹാജ് ബിൽഡേഴ്സ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof