hamburger
Midhun k venu

Midhun k venu

Home Owner | Ernakulam, Kerala

15 വർഷം പഴക്കം ഉള്ള ചെങ്കല്ലിൽ പണിത വാർക്ക വീട് . മുകളിലേക്ക് പണിയാൻ ഉദ്ദേശിക്കുന്നു. ഇമേജിൽ ഉള്ള പോലെ പണിയാൻ സാധിക്കുമോ ? . ബാത്ത്റൂം ഇങ്ങനെ വച്ചാൽ ചോർച്ച ഉണ്ടാകുമോ ?
likes
1
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു നിലയൂടെ പണിയാനുള്ള ശേഷി (Capability) foundation & Super structureനുണ്ടോ എന്നു് ഒരു Civil Engineer ൻ്റെ സഹായത്തോടെ verify ചെയ്യുക. If your foundation and superstructure is capable to carry the load of G +1 load bearing structure, You can proceed for vertical extension as per your plan.

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യാം ഒരു കുഴപ്പവും ഇല്ല. bathroom നന്നായി waterproof ചെയ്യണം

Jay  Omkar
Jay Omkar

Contractor | Idukki

ചെയ്യാമല്ലോ കുഴപ്പം ഒന്നുമില്ല ബാത്ത്റൂം waterproofing cheythekk

Vishnu Das S
Vishnu Das S

Contractor | Ernakulam

eppozhum, upstairs bathroom paniyumbol, waterproofing cheythat bathroom cheyyuka. for any queries related to this feel free to contact


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store