hamburger
Faihas World

Faihas World

Home Owner | Ernakulam, Kerala

ഈ പ്ലാനിലേ ബ്യാക്കിൽ വാർക്ക അല്പം നീട്ടി വാർക്കാൻ ഭാവിയിൽ അടുക്കള അല്പം കൂടി വലുതാക്കാനും പുറത്ത് ഒരു കുളിമുറിയും അലക്കാൻ ഉള്ള ഒരു സൗകര്യവും ഉണ്ടാക്കാൻ ആണ് നമ്മുക്ക് ഫില്ലർ ഇല്ലാതേ എത്ര മീറ്റർ നീട്ടി എടുക്കാൻ പറ്റും
likes
1
comments
6

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

katta kettumbol thannea cantilever beaminulla space katta kettathe kitchentea entil ninnum ethra thalli edukunnuvo athintea 2madangu kambi bhithikkullil kayattiyittu cantiliver paniyuka athinumukalil slab vaarkkuka.ex:-6feet neelam eduthaal 12 feet neelam bhithiyudea ullil kodukkanam.normal 5 feet edukkam

katta kettumbol thannea cantilever beaminulla space katta kettathe kitchentea entil ninnum ethra thalli edukunnuvo athintea 2madangu kambi bhithikkullil  kayattiyittu cantiliver paniyuka athinumukalil slab vaarkkuka.ex:-6feet neelam eduthaal 12 feet neelam bhithiyudea ullil kodukkanam.normal 5 feet edukkam
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Need cantilever beam , Only limited slab extension is possible ( 1 m to 1.20 ) Unless , Framed structure . Ultimately, structural design is necessary . Please feel free to contact 99-46-36-43-68 .

The  Cascade
The Cascade

Civil Engineer | Thiruvananthapuram

Hi. നമുക്ക് 6 അടി വരെ നീട്ടിയെടുക്കാൻ പറ്റും. സ്ലാബ് കമ്പി കെട്ടുന്ന സമയത്ത് തന്നെ അതിനുവേണ്ടി മുന്നൊരുക്കങ്ങൾ നടത്തണമെന്നു മാത്രം. ഈ നീട്ടിയെടുക്കുന്ന സ്ലാബിനു മുകളിൽ വേറെ ചുമരുകൾ ഒന്നും കെട്ടാൻ പാടില്ല. അതിനുമുകളിൽ ഫ്യൂച്ചറിൽ വേറെ എന്തെങ്കിലും നിർമ്മാണം സാധ്യതയുണ്ടെങ്കിൽ അതിന് കമ്പി കെട്ടുന്ന സമയത്ത് തന്നെ നല്ല രീതിയിൽ ചെയ്യേണ്ടിവരും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ എന്നെ ബന്ധപെട്ടാൽ മതി. 9645047777

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

120 cm normal

Faihas World
Faihas World

Home Owner | Ernakulam

കൃത്യമായി ഒന്ന് പറയാമോ

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

using cantilever beams you can extend

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store