hamburger
Akhila Rajesh

Akhila Rajesh

Home Owner | Ernakulam, Kerala

പണിതു കൊണ്ടരിക്കുന്ന വീടിന്റെ പലയിടത്തും ഇങ്ങനെ leak കാണുന്നു എന്തായിരിക്കും കാരണം
likes
1
comments
11

Comments


mocin  K
mocin K

Water Proofing | Kozhikode

പുറത്തുനിന്ന് (മഴവെള്ളം) വെള്ളം ആഗിരണം ചെയ്യുന്ന പ്ലാസ്റ്റർ ആകാം. ഈ പ്രശ്നം പരിഹരിക്കാൻ വാട്ടർ പ്രൂഫിംഗ് പ്രയോഗിക്കുക

rajeesh  rajeesh
rajeesh rajeesh

Water Proofing | Kozhikode

ANOOP NEDUVELI
ANOOP NEDUVELI

Water Proofing | Thiruvananthapuram

പുറത്തു നിന്നു വെള്ളം വരുന്നതാണ് , ഉറവിടം കണ്ടെത്തി പ്രശ്നം പരിഹരിക്കണം. waterproof chyyam call me ( kuranja chilavil ) 9207064953

AHAMMAD EP KABEER
AHAMMAD EP KABEER

Contractor | Ernakulam

waterproofing and furnishing cheythu delivery kodukkunnu with 5 year warranty and best quality law budget measure cheythu customize cheythu kodukkunnu . kabeer 6238284937

wood head interiors
wood head interiors

Interior Designer | Ernakulam

waterproofing cheythal mathi i think back side sunshade allel mukalile bathroom allel open terrace annel leak varum waterproofing paramaya enthu avashthinnum call me 790.774.6464

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

പുറത്തു നിന്നു വെള്ളം വരുന്നതാണ് , ഉറവിടം കണ്ടെത്തി പ്രശ്നം പരിഹരിക്കണം.

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

company certified അല്ലെങ്കിൽ authorised applicators നേ കൊണ്ട് Waterproofing ചെയ്യുക

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ഭിത്തി ഉണങ്ങാനുള്ള സമയം കൊടുക്കണം ഉണങ്ങിയതിനു ശേഷം വൈസ് മെന്റ് പുട്ടിം ഇടുന്നതാണ് നല്ലത്

louis joseph
louis joseph

Carpenter | Ernakulam

sir ... roof leak ഉണ്ടോയെന്ന് നോക്കണം ലീക്ക് മാറ്റുവാൻ സാധിക്കും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പണിതീർന്നില്ലല്ലോ ? Painting ന് മുമ്പായി waterproofing കൂടി കൊടുത്ത് ചെയ്യുക. കൂടുതൽ ചിത്രങ്ങൾ കണ്ടാലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store