hamburger
sanoop kumar

sanoop kumar

Home Owner | Alappuzha, Kerala

ഈ കാണുന്ന ഭാഗം സ്റ്റേയർ കേസ് മുകളിൽ വരുന്ന സ്ലാബ് ഏരിയ ആണ്. ഇതിന്റെ മറുവശം ഒരു റൂമിന്റെ ബാത്രൂം ഉണ്ട്. എന്നാൽ രണ്ടു ദിവസമായി ഈ സ്ലാബിൽ വെള്ളം വന്നു ഇറ്റി ഇറ്റി വീഴുന്നു എന്താണ് കാരണം എന്ന് അറിയാൻ ആരുന്നു. ബാത്‌റൂമിൽ വെള്ളം ഉപയോഗിച്ചിട്ടുമില്ല. പുതിയ വീടാണ് താമസം തുടങ്ങിയില്ല..
likes
1
comments
13

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

bathroom ൽ പൈപ്പ് ലൈൻ കണക്ഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിൽ ലീക്ക് വന്നാൽ ഇതുപോലെ വരും. നിങ്ങളുടെ Plumber ന് കാണിച്ച് ലീക്ക് ടെസ്റ്റ് നടത്തുക

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

Sachu S 10c
Sachu S 10c

Home Owner | Pathanamthitta

wc pipe varunna. phagam nannai adachukodukkuga 8089038828

Abduul Rasheed
Abduul Rasheed

Building Supplies | Thiruvananthapuram

പ്ലേബിങ് ലീക്ക് കാണും

mericon designers
mericon designers

Water Proofing | Wayanad

ഈ സ്ലാമിന് നേരെ പുറത്ത് എവിടെയെങ്കിലും ഓപ്പൺ ടെറസ് ഏരിയ ഉണ്ടോ

Ranjith Plumber K
Ranjith Plumber K

Plumber | Thiruvananthapuram

contact us we will solve ur issues with 100℅geaurenty

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

slab nte akathukoodi pipe line vallathum pokunnundo???

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിത്രം അത്ര വ്യക്തം ആകുന്നില്ല , sunken slab ആണോ ? plumbing work fault ആണോ എന്നറിയണം .അടുത്തുള്ള ഒരു experienced civil engineer / plumber നെ കാണിയ്ക്കുക . 99463643 എന്ന നമ്പരിൽ pm ആയി video , photo അയയ്ക്കുക , കഴിയുന്നത്ര help ചെയ്യാം.

AB  Developers
AB Developers

Interior Designer | Alappuzha

ente Office Alappuzha il anu locate cheyunnathu , site visit cheythu solution kandethi tharaan akum. if you are interested pls contact 7356315295

suhail valiyakath
suhail valiyakath

Building Supplies | Thrissur

pipe leak ആകുവാന്. ആണ് സാധ്യത

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store