hamburger
haritha hari

haritha hari

Home Owner | Kollam, Kerala

ഒരു നില വീടാണ് ഇത്. stair പുറത്ത് കൂടി ആണ്. ഇതിനെ എങ്ങനെ രണ്ട് നില വീടിന്റെ ലുക്ക് കൊണ്ട് വരാൻ പറ്റും
likes
6
comments
7

Comments


PREMKUMAR P prabharajan
PREMKUMAR P prabharajan

Civil Engineer | Kollam

cash ഉണ്ടെങ്കിൽ എന്തും ആവാം sir.. sir എന്താണ് look വേണ്ടത് അത് ഇട്ടിട്ട് അങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്ക്. അപ്പോ വീണ്ടും ചോദിക്കും പൈസ ഉണ്ടോ എന്ന് പണി ചെയ്യാൻ

HABEEB HABEEB
HABEEB HABEEB

Contractor | Kollam

yes പറ്റും

sarin b p
sarin b p

Photographer | Kannur

എന്റെ single floor ഞാൻ ഈ രീതിയിൽ ആണ് ചെയ്യുന്നത് . just parapet ഉയർത്തി design ചെയ്യുന്നു. main slab just plain ആയി ഒറ്റ വാർപ്പിൽ തീർത്തു .

എന്റെ single floor ഞാൻ ഈ രീതിയിൽ ആണ് ചെയ്യുന്നത് . just parapet ഉയർത്തി design ചെയ്യുന്നു. main slab just plain ആയി ഒറ്റ വാർപ്പിൽ തീർത്തു .
UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

send full / live pic

Arun T A
Arun T A

Contractor | Thiruvananthapuram

just looks aano vende or shrikkum two floored aakanano udeshikunne?

Muhayudheen  Fazani
Muhayudheen Fazani

Civil Engineer | Ernakulam

living space oru double heightil kodukk... costly anhu

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir നമ്മൾ തിരുവനന്തപുരത്ത് നിന്നുള്ള construction team സീറോ ആര്‍ക്ക് സ്റ്റുഡിയോയാണ്. എത്രയാണോ നിങ്ങളുടെ ബജറ്റ് അതിനുള്ളില്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ നിങ്ങള്‍ക്കായി ഒരുക്കുന്നു. വലിയ വീടുകൾ ചെറിയ ചിലവില്‍ നിർമ്മിക്കുന്നതിന് നമ്മളെ ബന്ധപ്പെടുക no: call or whatsapp contact to feel free 8590526325,9895754025 ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store