hamburger
Bipin Raju

Bipin Raju

Home Owner | Kollam, Kerala

4 വർഷങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ച വീട് സിമന്റ് കട്ട 8 ഇഞ്ച് വീതിയിൽ വച്ച് പണിഞ്ഞതാണ് . അതിന്റെ മുകളിൽ ഇനി ഫ്ളോർ പണിയുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ബെസ്മെന്റ് പാറ കൊണ്ട് പണിഞ്ഞതാണ്
likes
6
comments
8

Comments


thachamveettil builders
thachamveettil builders

Contractor | Alappuzha

Plan, estimetion, 3D view, 100% housing loan with construction plz contact 9447051666-what's app only.

Afsar  Abu
Afsar Abu

Civil Engineer | Kollam

oru എഞ്ചിനീയയെ consult ചെയ്യുക, site വന്നു കണ്ട ശേഷം karyngal ഉറപ്പു വരുത്തുക

PAULSON PALEPRA
PAULSON PALEPRA

Building Supplies | Kozhikode

അടിത്തറ (ഫൗണ്ടേഷൻ) , തറ ( ബേസ്മെന്റ്) എന്നിവയുടെ ഉറപ്പും,ഭൂമിയുടെ കിടപ്പ് അതായത് ഉറപ്പുള്ള സ്ഥലമാണോ? ലൂസ് മണ്ണാണോ? വയൽ പ്രദേശമാണോ? എന്നിവയെല്ലാം പരിശോധിച് ചെയ്യണം. സിമന്റക 8 ഇഞ്ച് വീതി മതി. എന്നാൽ അതിന്റെ ഉറപ്പും നോക്കേണ്ടതുണ്ട്. തറയുടെ മുകളിൽ മൊത്തം 6 ഇഞ്ച് കനത്തിൽ ബെൽട്ട് കോൺക്രീററും, ജനൽ മുകളിൽ ഭിത്തിയിൽ മൊത്തത്തിൽ ലിന്റലും വാർത്തു പണിതു വെങ്കിൽ നല്ലതാണ്.

muneer km
muneer km

Flooring | Ernakulam

കട്ട 8ഇഞ്ച് ആണോ, basement പാറ ആണോ എന്നതല്ല കാര്യം. അവിടത്തെ മണ്ണിന്റെ ഘടന ആണ് നോക്കേണ്ടത്. നല്ല ഒരു expert സൈറ്റ് വിസിറ്റ് ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്.

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

കുഴപ്പമില്ല ധൈര്യമായിട്ട് കെട്ടിക്കോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണ് ഉറപ്പ് , പണിത സിമൻ്റ് കട്ട ... അങ്ങനെ , ഇനി താങ്കൾ കൊടുക്കന്ന structure ൻ്റെ ലോഡ് എടുക്കേണ്ടതായ wall ന് , foundation ന് ഒക്കെ വേണ്ടതായ strength ഉണ്ടോ എന്ന് ഒക്കെ പരിശോധിച്ച് പറയണ്ടത് ഒരു experienced civil engineer ആണ് , അടുത്തുള്ള ഒരു engineer ടെ സഹായം തേടുക. പറഞ്ഞിരിയ്ക്കുന്നതനുസരിച്ച് , 20 cm ( 8 " ) ൻ്റെ ,നല്ല strength ഉള്ള ബ്ലോക്ക് ആണ് ഉപയോഗിച്ചിരിയ്ക്കുന്നതെങ്കിൽ മുകളിൽ ഒരു നില കൂടി എടുക്കാം . എന്നാൽ ഒരു എഞ്ചിനീയറെ വിളിച്ച് കാണിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്.

radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

കുഴപ്പമില്ല

Bipin Raju
Bipin Raju

Home Owner | Kollam

താങ്ക്സ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store