hamburger
Justin Joseph

Justin Joseph

Home Owner | Kollam, Kerala

വീടിൻ്റെ ഫ്രണ്ട് elevation വെച്ച് വന്നപ്പോൾ ഇങ്ങനെ ആയി, വസ്തുവിൻ്റെ കിടപ്പ് അനുസരിച്ചാണ് വീടിന് നീളം കൂടിയത്, വലിയ ചിലവ് വെരാത്ത രീതിയിൽ front evelation ചെയ്യാൻ എന്തെങ്കിലും ideas ഉണ്ടോ ഫ്രണ്ട്സ്?
likes
186
comments
20

Comments


mathew issac mathew issac
mathew issac mathew issac

Home Owner | Pathanamthitta

മുറ്റം കെട്ടി അര മതിലും ഗേറ്റും വന്നു കഴിയുമ്പം സൂപ്പർ

Ashraf Ca
Ashraf Ca

Home Owner | Kozhikode

പാരപ്പെറ്റ് ഒരു മീറ്റർ ഉയരത്തിൽ കെട്ടുക നീളം കുറഞ്ഞതായിത്തോന്നും അല്ലെങ്കിൽ മുകളിലേക്ക് ഒരു നില നല്ല എലിവേഷനിൽ നിർമ്മിക്കു വീടിന്ന് നല്ല ഭംഗി കിട്ടും നീളം തോന്നില്ല

KVR Pillai
KVR Pillai

Home Owner | Thiruvananthapuram

ചോദിച്ചതിന് മറുപടി ഇല്ല, commercials മാത്രം

Arshiya Fareed
Arshiya Fareed

Home Owner | Palakkad

showwall koduthu nok aa oru window side

Mubarak  mm
Mubarak mm

Home Owner | Kozhikode

മുകൾ നില നല്ല elevation ഇൽ ചെയ്യുക

Sudheesh K
Sudheesh K

Home Owner | Kozhikode

parapett നല്ല ഡിസൈൻ കിട്ടോ നോക്ക് വൈറ്റ് കളർ ആണെങ്കിൽ കുറച്ചു കൂടെ ലുക്ക്‌ ആവും parapatt ഗ്രില്ല് ബ്ലാക്ക് ആക്കിയാൽ നന്നാവും

Vineesh Vineesh
Vineesh Vineesh

Home Owner | Thiruvananthapuram

ഇപ്പോൾ തന്നെ ഇതു സൂപ്പർ ലുക്ക്‌ ഉണ്ട്, പാര പിറ്റിൽ എന്തെങ്കിലും ചുരുക്കി ചയ്യാൻ പറ്റുമോന്നു നോക്കു സൂപ്പർ ആണ് ഇപ്പോളും

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 Insta@ design_edge_thrissur

FAITH CONTRACTING
FAITH CONTRACTING

Contractor | Ernakulam

🏠"There are a thousand ways before us of dream constructions. . . . Reliability is our hallmark" *FAITH CONTRACTING* Aluva - Ernakulam ✨ *Plan,✨ Elevation,✨ Interior Designs, ✨Building Construction, ✨All interior and exterior works* ☎️Head Office:0484 2925321 📱9745195321 📱9995492321 https://www.facebook.com/profile.php?id=100076206663382&mibextid=ZbWKwL NB:Our service is available anywhere in Kerala.

Subin Son
Subin Son

Contractor | Kollam

ഉണ്ട്. parapet പകുതി എടുത്തു കളയുക wall ലെവൽ സ്ലാബ് കട്ട്‌ ചെയുക ബ്രക്കർ കെട്ടുക contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store