hamburger
sanoop kumar

sanoop kumar

Home Owner | Alappuzha, Kerala

ഈ പറഗോള ഭാഗത്തു മഴ പെയ്തപ്പോൾ ചെറുതായി വെള്ളം താഴേക്കു വന്നിരുന്നു. സിലികോൺ വെച്ച് അടച്ചു ഇപ്പോൾ വെള്ളം വരുന്നില്ല. എന്നാലും proper solution ആയി എന്ത് ചെയ്യാൻ സാധിക്കും..
likes
1
comments
5

Comments


Maneesh mk mk
Maneesh mk mk

Interior Designer | Kottayam

കൃത്യമായി അകത്തും പുറത്തും silicon അടിച്ചാൽ ഒരിക്കലും ലീക്ക് വരില്ല

AJEESH RAM
AJEESH RAM

Civil Engineer | Thrissur

പെർഗോള ഗ്ലാസ്‌ പുറത്തേക്കുള്ള projection കുറഞ്ഞത് 20 സെന്റിമീറ്റർ എങ്കിലും വക്കുക, കൂടാതെ ഗ്ലാസിന്റെഎഡ്ജിൽ ബീഡിങ് വക്കുക

MURALI R
MURALI R

Carpenter | Palakkad

pargolade adi bhagath slope aayrikkam reson kaanumbo back side level aanallo

HENRICH THOMAS GEORGE
HENRICH THOMAS GEORGE

Contractor | Wayanad

proper aayi silicon apply cheyythaal leak varilla

A Light Home Architect
A Light Home Architect

Architect | Kozhikode

shade kodukku

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store