yes. പ്രോബ്ലം ആണ്. ഇനി ചെയ്യേണ്ടത് സീലിംഗ് പ്ലാസ്റ്റർ കഴിഞ്ഞതിനു ശേഷം, ടോപ് roof പ്ലാസ്റ്റർ ചെയ്യുമ്പോൾ dr fixit ഉപയോഗിച്ച് m. sand ഉപയോഗിച്ച് ചെയ്യുക. മൊബൈൽ no.9544909106. contact വാട്സ്ആപ്പ് only
waterproof chaeyu. ethu complete leakproof akunnathanu. we have different type product available. 100% guarantee. for more details contact 9400876394. happy to help u . anywhere anytime
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
Radhakrishnan Radha
Contractor | Palakkad
yas.. വാർപ്പ് ചെയ്ത അള്ളു ടെ വിഴ്ച്ച
Athif Athiftp
Home Owner | Kannur
plastering kazinjal kannilla. my experience.
shafi mohammed
Home Owner | Malappuram
സ്ലാവ് ഫുൾ ക്ളീൻ ചെയ്തു ഏഷ്യൻ പെയിന്റ് ഡാം പ്രൂഫ് അടിച്ച മതി ശെരി ആവും
Rk Pc
Home Owner | Palakkad
മുകളിൽ ഒരു നില കൂടി പണിയുക.. അല്ലാത്ത പക്ഷം കുറച്ചു വർഷം കഴിയുമ്പോൾ ചോർച്ച ഉണ്ടാവും... ഇതുപോലെ അനുഭവം ഞങ്ങള്ക്ക് ഉണ്ടായതാണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Plastring ന് മുമ്പ് വാട്ടർപ്രൂഫ് ചെയ്ത ശേഷം plaster ചെയ്യുക.
Architect Mahin
Architect | Kottayam
വെള്ളം കെട്ടിനിൽക്കുന്നത് കൊണ്ടാണ്... പ്ലാസ്റ്റർ ചെയ്തു വെള്ളംതിന് slope ഇട്ടുകൊടുക്കുക...
Manoj Manu
Contractor | Kollam
yes. പ്രോബ്ലം ആണ്. ഇനി ചെയ്യേണ്ടത് സീലിംഗ് പ്ലാസ്റ്റർ കഴിഞ്ഞതിനു ശേഷം, ടോപ് roof പ്ലാസ്റ്റർ ചെയ്യുമ്പോൾ dr fixit ഉപയോഗിച്ച് m. sand ഉപയോഗിച്ച് ചെയ്യുക. മൊബൈൽ no.9544909106. contact വാട്സ്ആപ്പ് only
shafi mohammed
Home Owner | Malappuram
ഇത് ലീക്ക് ആവാം ലീക്ക് പ്രൂഫ് ചെയ്ത മതി
Total solution for your home
Water Proofing | Ernakulam
waterproof chaeyu. ethu complete leakproof akunnathanu. we have different type product available. 100% guarantee. for more details contact 9400876394. happy to help u . anywhere anytime
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547