1) ഇത് വിള്ളൽ അല്ല ( ഉള്ളിൽ ഇട്ടിരിക്കുന്ന കമ്പി 1 ഇഞ്ച് എങ്കിലും കവറിങ് ആവശ്യമാണ്. അതായത് ഒരു മെറ്റലും അതിന്റെ രണ്ടു സൈഡിലും സെമെന്റ് സാൻഡ് മിക്സും കയറി ഇരിക്കാൻ വേണ്ടുന്ന ഗ്യാപ്പ് വേണം.. ഇവിടെ അത് ഇല്ല.... ) കൂടാതെ കോണ്ക്രീറ്റ് ന് സൈഡ് അടിച്ചപ്പോൾ വരുന്ന ഗ്യാപ്പ് ഇൽ കൂടി സെമെന്റ് മിക്സ് ഒലിച്ചു പോകുന്നതും തടഞ്ഞില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും .... ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടുണ്ട് എന്നാണ് നിഗമനം...
ഇത് വലിയ. പ്രശ്നമൊന്നുമല്ല
കവറിങ് കുറഞ്ഞതിന്റെ യും
ഷട്ടറിങ്ങിന്റെ ഗ്യാപ്പിലൂടെ cement ഒലിച്ചു പോയതിന്റെയും പ്രശ്നമാണ് സിമന്റ് ധാരാളം ഒലിച്ചുപോയി ഉള്ളിൽ പൊള്ളയായ ഭാഗത്ത് presure grouting ചെയ്ത്
ബീമിലെ അണിക്കോംസ് കെമിക്കൽ പ്ലാസ്റ്റർ ചെയ്തും. പരിഹരിക്കാം
Honey comb എന്ന ഈ അവസ്ത വരാതിരിക്കാൻ 1. കഴിവതും graded metal (20mm and down grade Specified for RCC rich mix)ഉപയോഗിക്കുക. Vibrator ഉപയോഗിക്കുമ്പോൾ sideshuttering ൽ ചെറുതായി hammer ഉപയോഗിച്ച് Knock ചെയ്യുക, Beam ന് 1" ൽ കുറയാതെ cover കൊടുക്കുക.
ഇത് അത്ര നിസാര പ്രശ്നമല്ല കോൺക്രീറ്റ് മിക്സിങ് ശരിയല്ല മണ്ണിട്ട് മൂടി പോകുന്ന ഭാഗമാണെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യണം അല്ലെങ്കിൽ കുറെ കാലം കഴിയുമ്പോൾ കമ്പി തുരുമ്പ് പിടിക്കും നല്ലൊരു കോൺട്രാക്ടർ വർക്ക് ഏൽപ്പിക്കുക അല്ലെങ്കിൽ മറ്റു വർക്കുകൾഇതു പോലെ ആകും
ടൈറ്റസ് CA art work in cement
Contractor | Alappuzha
1) ഇത് വിള്ളൽ അല്ല ( ഉള്ളിൽ ഇട്ടിരിക്കുന്ന കമ്പി 1 ഇഞ്ച് എങ്കിലും കവറിങ് ആവശ്യമാണ്. അതായത് ഒരു മെറ്റലും അതിന്റെ രണ്ടു സൈഡിലും സെമെന്റ് സാൻഡ് മിക്സും കയറി ഇരിക്കാൻ വേണ്ടുന്ന ഗ്യാപ്പ് വേണം.. ഇവിടെ അത് ഇല്ല.... ) കൂടാതെ കോണ്ക്രീറ്റ് ന് സൈഡ് അടിച്ചപ്പോൾ വരുന്ന ഗ്യാപ്പ് ഇൽ കൂടി സെമെന്റ് മിക്സ് ഒലിച്ചു പോകുന്നതും തടഞ്ഞില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും .... ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടുണ്ട് എന്നാണ് നിഗമനം...
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Cement & Sand 1:3 mortar ൽ Cover ചെയ്തിട്ട് ചണ ചാക്കുപയോഗിച് വെച്ച് rubb ചെയ്യുക.
Prasad R Pranavam
Mason | Alappuzha
സോറി ഞാൻ വിചാരിച്ചു റൂഫിന്റ അടിയിലുള്ള beam ആയിരിക്കുമെന്ന്. plinth beam anennu eppole manasilayi. dont worry. ethe odingupokumennu, pedikkanda. karanam, ethe rest cheyyunnethe gronnd surffasilulla pcc yude topil anu. done good plastering.
Prasad R Pranavam
Mason | Alappuzha
ഉള്ളിലുള്ള പൊട്ടൽ മാറ്റാൻ പറ്റില്ല, outside plaster cheyyumbol covering prtion eru sydum 3inchu cutu chithe iron net fix chithu plaster cheyyanam.
shimjith e
Water Proofing | Kozhikode
ഇത് വലിയ. പ്രശ്നമൊന്നുമല്ല കവറിങ് കുറഞ്ഞതിന്റെ യും ഷട്ടറിങ്ങിന്റെ ഗ്യാപ്പിലൂടെ cement ഒലിച്ചു പോയതിന്റെയും പ്രശ്നമാണ് സിമന്റ് ധാരാളം ഒലിച്ചുപോയി ഉള്ളിൽ പൊള്ളയായ ഭാഗത്ത് presure grouting ചെയ്ത് ബീമിലെ അണിക്കോംസ് കെമിക്കൽ പ്ലാസ്റ്റർ ചെയ്തും. പരിഹരിക്കാം
Prasad R Pranavam
Mason | Alappuzha
സാധാരണ വീടിന്റെ ഭിത്തിയിൽ പൊട്ടൽ കാണാറുണ്ട് എന്നാൽ bheam പൊട്ടുന്നത് rare case ആണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Honey comb എന്ന ഈ അവസ്ത വരാതിരിക്കാൻ 1. കഴിവതും graded metal (20mm and down grade Specified for RCC rich mix)ഉപയോഗിക്കുക. Vibrator ഉപയോഗിക്കുമ്പോൾ sideshuttering ൽ ചെറുതായി hammer ഉപയോഗിച്ച് Knock ചെയ്യുക, Beam ന് 1" ൽ കുറയാതെ cover കൊടുക്കുക.
Shan Tirur
Civil Engineer | Malappuram
proper ayitt vibrator cheyyathathinte prashnam aanu. shutter cheyyumbol plaster idaran pathivu. honey combs aanu. plaster cheythal mathi
Binoy Raj
Civil Engineer | Kozhikode
covering kuranjathanu problem. solution do contact Er.Binoy raj p 9895-19-3848
saji tr
Contractor | Kannur