hamburger

Kitchen Design Ideas Near Me

Filter
filter
1000+ results
Kerala
Kerala Designs
Service Provider
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.
Shahul
Shahul Shereef
Civil Engineer
Job No : 121 🏡 Name : Mr. Jain Joseph Area : 800 sq:ft Place : Poothotta, Ernakulam Stage :- Project Completed 🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1600* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1700*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now 📞📲 +91 96330 87779 Whatsapp https://wa.me/message/PYPE7FBMJWRIB1 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes
₹1,400 per sqftLabour + Material
suhana
suhana Eass
Architect
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന

Load More