എന്റെ വീടിന്റ് പണി കഴിഞ്ഞിട്ട് 6വർഷം ആയി... അന്ന് വൈറ്റ് സിമെന്റ് മാത്രമേ അടിച്ചിരുന്നുള്ളു.... ഇപ്പോൾ ഭിത്തിയിലെ സിമെന്റ് കുമള പോലെ വീർത്തു വന്ന് അടർന്നു പോകുന്നു..... ഇത് എങ്ങനെ റിപ്പയർ ചെയ്തു പെയിന്റ് അടിക്കാൻ പറ്റും...? ഇത് പെയിന്റ് അടിച്ചാൽ ഇത് ശെരിആകും....? ഫോട്ടോ ഇതിന്റെ കൂടെ അപ്‌ലോഡ് ചെയുന്നു
Renjith Ravi
Painting Works | Kottayam
sariyakkam contact 9847074821
sathesh Kumar
Contractor | Thiruvananthapuram
doctor fixit nu one material undo that apply two coat
Sudharsanan Sudharsanan c
Flooring | Kollam
ഇത് ഈർപ്പം പിടിച്ചു വരുന്നതാ നല്ലോണം ഭിത്തി നല്ലോണം ഉണങ്ങിയിട്ട് പ്ലാസ്റ്റർ ചെയ്താൽ മതി
AA associate
Contractor | Pathanamthitta
sir waterproof cheythal mathi please call me 96562-31233
Rajesh GC
Flooring | Alappuzha
Hello sir whater, profiting, apply