hamburger
anshad anshad

anshad anshad

Home Owner | Kollam, Kerala

ഞങ്ങൾ വീട് പണിഞ്ഞിട്ട് ഒരു വർ ഷം ആയില്ല പെയിന്റ് എല്ലാം ഇളകി തുടങി എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്ത് ചെയ്യാൻ pattum
likes
7
comments
14

Comments


VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ഭിത്തി കണ്ടിട്ട് വെള്ളം നനവ് ഇല്ല...

Murshid Ayikarappadi
Murshid Ayikarappadi

Building Supplies | Malappuram

എനിക്ക് അറിയുന്ന അറിവ് ഞാൻ പറഞ്ഞു തരാം 😊. നാല് നിലക്ക് പ്രധാനമായും ഇങ്ങിനെ സംഭവിക്കാറുണ്ട്. 1-Plumbing ചെയ്തപ്പോൾ ഉണ്ടാകുന്ന പ്രശ്നം. 2-ടൈൽ ഗ്യാപ്പിലൂടെ വെള്ളമിറങ്ങിയിട്ട് വെള്ളം തറയുടെ അടിയിലേക്ക് പോകുന്നത് പോലെ, മുകളിലേക്കും പാസ്‌ ചെയ്യും. 3-പുറമെ നിന്ന് തറയിലേക്ക് വെള്ളം കയറിയിട്ട്. 4-ചുമരിൽ ഉപ്പിന്റെ അംശം ഉണ്ടങ്കിൽ. 👇 പരിഹാരം 1-ആദ്യം Plumbing ചെക്ക് ചെയ്യുക. 2-ടൈൽ ഗ്യാപ്പ് അപ്പോക്സി വെച്ച് ഫില്ല് ചെയ്യുക. 3-തറയുടെ ഹൈറ്റിൽ ഒരടി വിട്ടിട്ട് പുറമയും, ഉള്ളിലും ഡ്രില്ലർ വെച്ച് ഹോൾസ് ഇടുക, വാട്ടർ പ്രൂഫ് കെമിക്കൽ ഇൻജെക്ഷൻ ചെയ്യുക. 4-പൊളിഞ്ഞ പ്ലാസ്റ്റർ റിമൂവ് ചെയ്ത്, വാട്ടർ പ്രൂഫ് ചെയ്ത ശേഷം പ്ലാസ്റ്ററിംഗ് ചെയ്യുക.

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

ഈ ചൊമാരി ന്റെ അപ്പുറത് അറ്റാച്ഡ് ആണോ

Kamleshmenon Kamleshmenon
Kamleshmenon Kamleshmenon

Painting Works | Kottayam

hi

arun unni
arun unni

Painting Works | Pathanamthitta

നമ്മൾ വീട് പണിയുമ്പോൾ അടിയുറപ്പു ഇല്ല എങ്കിൽ എത്ര മുകളിലേക്കു കെട്ടിപ്പൊക്കിയാലും പൊളിഞ്ഞു പോകും. അതുപോലെ തന്നെയാണ് പെയിന്റിംഗ്. കട്ട കെട്ടി പ്ലാസ്റ്റർ ചെയ്തതിനു ശേഷമാണു പെയിന്റ് ചെയ്യുന്നത്. അതൊരിക്കലും പെയിന്റിന്റെ പ്രശ്നം അല്ല. നിങ്ങളുടെ പ്ലാസ്റ്റർ ചെയ്ത ഏരിയ ചെക്ക് ചെയ്യുക. വീടിനു ഭംഗി കൂട്ടാനും ഭിത്തികൾക്ക് ഒരു പ്രൊട്ടക്ഷൻ എന്ന നിലയിൽ മാത്രമേ പെയിന്റിന് ചെയ്യാൻ കഴിയൂ...

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ആ പൊളിഞ്ഞു വരുന്ന ഭാഗം ഇളക്കി എടുത്തിട്ടു...അവിടെ ഒന്നു ചുരണ്ടിനോക്ക് മണൽ ഇളകി വരുന്നുണ്ടോന്നു

Jitheshkumar EK Jithesh
Jitheshkumar EK Jithesh

Painting Works | Wayanad

ഇതിനു പരിഹാരം ഇളകിയ പെയിന്റ് ഒക്കെ പൊളിച്ചു വൃത്തിയാക്കി ബെർജർ പെയിന്റിന്റെ ഡാം സ്റ്റോപ്പ്‌ (പൊടി ) പുട്ടി രൂപത്തിൽ ഇടുക 3 കോട്ട് പിന്നെ ഉരച്ചു ക്‌ളീൻ ആക്കി ഒരു കോട്ട് പ്രൈമർ അടിച്ചു എമെൽഷൻ അടിക്കുക

mericon designers
mericon designers

Water Proofing | Wayanad

ഇപ്പോൾ ചുമരിൽ ഈർപ്പം ഉള്ളതായി കാണുന്നു എവിടെ നിന്ന് ഈർപ്പം വരുന്നു എന്ന് അറിയാതെ മനസ്സിലാക്കാതെ പുട്ടിയോ പെയിന്റോ പ്ലാസ്റ്ററോ പൊളിച്ചു കളയരുത് വാട്ടർ പ്രൂഫ് അടിച്ചാൽ നിൽക്കില്ല

Simnu kb
Simnu kb

Water Proofing | Ernakulam

Waterproofing ചെയ്താൽ problem solve ആകും. Simos Ensol pvt Ltd ISO Certified Company 10 വർഷം guarantee. contact 9656647417

Waterproofing ചെയ്താൽ problem solve ആകും.

Simos Ensol pvt Ltd
ISO Certified Company
10 വർഷം guarantee.
contact 9656647417
kumaran b kumaran b
kumaran b kumaran b

Painting Works | Palakkad

ചുമരിൽ ഈർപ്പം നിൽക്കുന്നത് കൊണ്ടാണ് ഇനി വാട്ടർപ്രൂഫ് അടിച്ചു കഴിഞ്ഞാൽ ശരിയാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store