hamburger
Veerarakhavan C

Veerarakhavan C

Home Owner | Alappuzha, Kerala

V Board il truss work marachath aanu ... മഴ പെയ്യുമ്പോ ഇങ്ങനേ നനയുന്നു...ഇതിനു പരിഹാരമായി എന്ത് ചെയാൻ pattum.... putty ഇട്ടു കഴിയുംബോ നനവും പൂപ്പലും ആകാൻ chance ഇല്ലേ...എങ്ങനെ ee slope il beading വെക്കാൻ pattum ധയവായി എന്തങ്കിലും ഉണ്ടങ്കിൽ പറഞ് തരണേ....
likes
6
comments
16

Comments


Praveen P
Praveen P

Contractor | Ernakulam

v board nu mukalil bitumin ottichu shingles cheythu tharam

mericon designers
mericon designers

Water Proofing | Wayanad

വീ ബോർഡിൻറെ അറ്റത്ത് നിങ്ങൾ ബോർഡർ ഒന്നും വയ്ക്കേണ്ടതില്ല വി ബോർഡ് അറ്റം നനയുമ്പോൾ വെള്ളം കുടിച്ച് നനവ് മാത്രം വരുന്നതാണ് ലീക്കേജ് അല്ല വി ബോർഡിൻറെ വെള്ളം നനയുന്ന അറ്റവും പുറമേക്ക് അടിഭാഗത്തേക്ക് കാണുന്ന ഭാഗവും വാട്ടർപ്രൂഫ് പെയിൻറ് കൊണ്ട് അല്ലെങ്കിൽ നല്ല ആക്രിലിക് പെയിൻറ് അടിക്കുക ഈ നനവ് നിന്നു കൊള്ളും ഇതുപോലെ പുറമേക്ക് കാണുന്ന ട്രസ്സ് ചെയ്ത ഭാഗം വീ ബോർഡ് വെച്ച് മറക്കു ന്നതിനുമുമ്പ് ബോർഡിന്റെ രണ്ട് ഭാഗവും വാട്ടർപ്രൂഫ് പെയിൻറ് അടിച്ചിരിക്കണം anywater based waterproof paint acrylic and pu mixed eg; Asian paints damproof, dr.fixit roof seal etc or water based pu for more details please contact me from profile number

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മൾ, shade ഒക്കെ concrete ചെയ്തതിന് ശേഷം plastering ൽ ഒരു beading / groove കൊടുക്കാറുണ്ട് , അതിന് throating എന്നാണ് പറയുന്നത് . Roof വാർപ്പിനും ശ്രദ്ധിച്ചാൽ , ആ groove കാണാം . Roof/ shade ൽ നിന്നും വരുന്ന വെള്ളം ,ഭിത്തിയിലേക്ക് മുറിച്ച് കളയാനാണ് അത് ചെയ്യുന്നത് . ഓടിടുന്ന വർക്കുകൾക്ക്, Eves board / തൂവാനപ്പലക / പടി ഉണ്ടാകും . എന്തായാലും ഈ case ൽ ഒരു step പോലെ ഒരു പടി ( GI / steel tube ) weld ചെയ്ത് പിടിപ്പിച്ചാൽ പരിഹരിയ്ക്കാൻ കഴിഞ്ഞേക്കും.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഇനി ഇതിൽ ക്യാഷ് ഇറക്കിയിട്ടു റിസൾട്ട്‌ റിസ്ക് ആയിരിക്കും 5mm pvc borad വേടിച്ചു കട്ട്‌ ചെയ്തു screw cheyyuka

chembilinteriordecor  Vellanchira
chembilinteriordecor Vellanchira

Interior Designer | Thrissur

ആദ്യം നിങ്ങൾ ഇപ്പോൾ നിലവിലുള്ള ലീക്കു എങ്ങനെയാണ് വന്നതെന്ന് നോക്കി അതിനൊരു പരിഹാരം ഉണ്ടാക്കി മാറ്റുകയാണ് വേണ്ടത്

Jinto Arangassery Devassy
Jinto Arangassery Devassy

Interior Designer | Thrissur

please contact us . Thrissur . 9-0-0-4-4-8-2-1-5-1 . site kandattu athinu yojikunna design suggest cheythu tharaam

Musthafa Green Ideas
Musthafa Green Ideas

Contractor | Malappuram

9645314614 call me

Roofstar Future Of Construction
Roofstar Future Of Construction

Fabrication & Welding | Malappuram

ബോർഡർ കൊടുത്ത ബ്ഗത്തു നിന്നാണ് ലീക് വന്നിട്ടുള്ളത്. പേടിക്കണ്ട കാര്യം ഒന്നും ഇല്ലാ സിലികോൺ ബോർഡർ &ടൈൽ ജോയിന്റിൽ ഫിൽ ചെയ്താൽ മതിയാകും weatherproof ആണെങ്കിൽ ഒരുപാട് കാലം നിന്നോളും

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

oil paint is good

irshad irsha
irshad irsha

Contractor | Malappuram

v- boad ഒഴിവാക്കി ACP ചെയ്യുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store