hamburger
George Kutty

George Kutty

Service Provider | Pathanamthitta, Kerala

പുതിയ വീടിന്റെ Main Door iന്റെ കട്ടിള ആണ് അതിന്റെ മുകളിലന്നെ Cross wood . പൊട്ടി ഇരിക്കുകയാണ് ഇത് മേടിക്കണോ മേടിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമോ ഇതിന്റെ Market വില എന്താണ്
likes
2
comments
7

Comments


MUHAMMED  FAROOQ
MUHAMMED FAROOQ

Interior Designer | Thiruvananthapuram

തേക്ക് തടിയാണെങ്കിൽ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല. എങ്കിലും ചെറിയ ബ്രാസ് ഷീറ്റ് ബ്രാസ് സ്ക്രൂ ഉപയോഗിച്ച് ചെയ്താൽ ഒരിക്കലും തുരുമ്പ് പിടിക്കില്ല

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

go for crack free timber

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629249046}}നാടൻ തേക്കാണോ, അക്കേഷ്യയാണോ എന്നുറപ്പാക്കുക. തേക്ക് മണം കൊണ്ട് തിരിച്ചറിയാം. തേക്കായാലും വെള്ള(Sap wood) outercore ൽ ഉണ്ടെങ്കിൽ ഏതു chemical apply ചെയ്താലും ഊറാൻ കുത്തും.പൂവരശ്ശ് (ശീലാന്തി) എങ്കിൽ വെള്ളയിരുന്നാലും കുഴപ്പമില്ല .തടിയിലുള്ള ചെറിയ തോതിലെ വിള്ളൽ (വെറി) പ്രശ്നമാകില്ല.

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഇതൊക്കെ സാധാരയാണ് ശരിയാക്കാൻ പല മാർഗങ്ങളുമുണ്ട് നല്ല steel പട്ട ഉപയോഗിച്ച് end ഭാഗം ബന്ധിക്കുക last finishing work കഴിയുമ്പോൾ അറിയുകേയില്ല.

Joshy James
Joshy James

Contractor | Ernakulam

U shapil clamp or patta vachu screw cheythal kollam, bhaviyil pedikkanda

Shahanas P A
Shahanas P A

Building Supplies | Ernakulam

no problm

George Kutty
George Kutty

Service Provider | Pathanamthitta

ഇത് തേക്ക് തടി ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store