hamburger
Raji K R

Raji K R

Home Owner | Alappuzha, Kerala

ഈ അടയാളപ്പെടുത്തിയ ഭാഗത്തു കാണുന്നത് ടൈൽസ് ആണോ അതോ സിമന്റ്‌ കൊണ്ട് ഡിസൈൻ ചെയ്തതാണോ എന്റെ പുതിയ വീടിന്റെ എക്സ്റ്റീരിയർ ചെയ്യാനാണ്
likes
1
comments
4

Comments


Nishad  KMN
Nishad KMN

Civil Engineer | Thrissur

സിമന്റ് ഗ്രു ചെയ്താലും ഇങ്ങനെ വരും gi കൊണ്ട് ചെയ്താലും വരും

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

സിമെന്റ് ഇൽ ചെയ്യാം... ടൈൽസ് ആവാൻ ചാൻസ് ഇല്ല..

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

groove

Spencer  Realtors
Spencer Realtors

Contractor | Thiruvananthapuram

plaster groove kooduthal mathy

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store