hamburger

Living Design Ideas Near Me

Filterfilter
1000+ results
Little Court House | 1800 Sqft | 16.6 Cents

Project Name: Little Court House

Client: Vishnu
Style: Tropical Modernism
Built-in Area: 1800 Sqft
Site Area: 16.6 cent

Architect: Anuraj
Design: Studio New Folder
Contact: +91 75609 67787
Location: Arattupuzha, Alappuzha

Photography: @studio_bluehour

മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്.

കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്.

വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. 
ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത്  പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല.

30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. 

ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക.

ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്..

വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. 

സസ്നേഹം
സുഹാനplay button
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന

Load More