hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
likes
2105
comments
18

Comments


Sumitha Sumi
Sumitha Sumi

Home Owner | Thrissur

ഈ വീട് എത്ര square ഫീറ്റ് ആണ്.. ഇത് പണിയാൻ എത്രയായി

Manju shaji
Manju shaji

Home Owner | Palakkad

how much lakhs for home

sabin das
sabin das

Service Provider | Kollam

can u pls give the plan

hani hani
hani hani

Home Owner | Kannur

budject

Arathy Gireesh
Arathy Gireesh

Home Owner | Thrissur

budget?

Ameer E K
Ameer E K

Architect | Thrissur

3D ഡിസൈൻ ചെയ്യാൻ വേണ്ടി Call or WhatsApp : 7-5-9-1-9-2-6-3-7-1

3D ഡിസൈൻ ചെയ്യാൻ വേണ്ടി

Call or WhatsApp :  7-5-9-1-9-2-6-3-7-1
Sajad Thekkeyil
Sajad Thekkeyil

Building Supplies | Ernakulam

Suhail kp
Suhail kp

Building Supplies | Malappuram

1st ക്വാളിറ്റി ചെങ്കല്ല് ആവശ്യമുള്ളവർ വിളിക്കുക 6️⃣2️⃣8️⃣2️⃣8️⃣2️⃣3️⃣8️⃣9️⃣5️⃣ all kerala delivery

Ameer E K
Ameer E K

Architect | Thrissur

Ameer E K
Ameer E K

Architect | Thrissur

3D ഡിസൈൻ ചെയ്യാൻ വേണ്ടി Call or WhatsApp : 7-5-9-1-9-2-6-3-7-1


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store