First floor പണി നടക്കുന്നു slab വാർക്കുന്നതിന് മുമ്പ് കുറച്ചു നാൾ വെള്ളം കെട്ടി കിടന്നു. ഈ ഭാഗം GF ബാത്ത് റൂമിൻ്റെ മുകളിൽ ഒരു തട്ട് പോലെ ഒരു ഏരിയ ഉണ്ട് അത് അടച്ചിട്ടിരിക്കുകയാണ് ഇപ്പോൾ തുറന്നു നോക്കിയപ്പോൾ ഈ ഫോട്ടോയിൽ കാണുന്ന പോലെ ഈർപ്പം. എന്തു ചെയ്യാൻ പറ്റും. കോൺക്രീറ്റിന് ബലക്ഷയ മോ കമ്പി തുരുമ്പിക്കലോ വരുമോ?
N UNNIKRISHNAN NAIR
Civil Engineer | Alappuzha
First floor Sunken slab top & Sides പുറത്തേക്കു( waste pipe കളുടെ ഭാഗത്തേക്ക് Slope ചെയ്ത് wpc mix ചെയ്തു നോക്കൂ.
Solitary Waves
Civil Engineer | Ernakulam
എയർപാസിങ് ഇല്ലാത്തതിന്റെയാണെന്ന് 🤔തോന്നുന്നു
mericon designers
Water Proofing | Wayanad
കുറച്ചുദിവസം തുറന്നിട്ടു നോക്കൂ
Tilsun Thomas
Water Proofing | Ernakulam
chance unde