hamburger
shiyad kk

shiyad kk

Home Owner | Pathanamthitta, Kerala

പ്ലാനിൽ 3 പാളി ജനൽ ആണ് ഉള്ളത്. തടിപ്പണി നടക്കുന്നു 3 പാളി ജനലിന്റെ കട്ടിള മുറിച്ചു വച്ചു എന്നാണ് പറഞ്ഞത്.ഇതുപോലെ വെക്കാനാണ് എനിക്ക് താല്പര്യം. അതിനെ എന്തെങ്കിലും ചെയ്തു ഓരോ പാളി ആക്കാൻ പറ്റുമോ.മറുപടി പ്രതീക്ഷിക്കുന്നു
likes
4
comments
1

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

3 പാളി ജനലിന്റെ ഉരുപ്പടി മുറിച്ചു വെച്ചു ഈ പറഞ്ഞത് ശരിയല്ലല്ലോ 3 പാളിയ്ക്ക് സൈസിന് അറപ്പിക്കുകയാണ് അത് മുറിക്കാൻ ഒന്നുമില്ലാ 3 പാളിയുടെ പടി മാറ്റി വെക്കുക അത് മുറിച്ചാൽ നഷ്ടമാണ് പകരം ജനൽ കാലിൽ നിന്നതന്നെ പടി മുറിച്ചെടുക്കാം 70 cm (നടുവേ ) മുറികച്ച് അത് ജനൽപടിക്ക് എടുക്കാo ശ്രദ്ധിക്കുക ബെന്റുള്ള കാലു നോക്കി അതു മാത്രം മുറിക്കുക ആവശ്യത്തിന് കാലുകൾ കാണുമല്ലോ ഇല്ലെങ്കിൽ മാറ്റിവെച്ചിരിക്കുന്ന 3പാളിയുടെ പടിയിൽ നിന്ന് ഒരു കാൽ മുറിച്ചെടുക്കാം ബാക്കി വരുന്നത് 90cmന്റെ കട്ടിളപ്പടിക്ക് എടുക്കാം 2 ഇഞ്ചേ പുച്ചം കിട്ടുകയുള്ളു അതുമതി അടിച്ചു കൂട്ടികാഴിയുമ്പോൾ ആ കുറവ് അറിയില്ല ഞങ്ങൾ അങ്ങനെ പണിത് എടുക്കാറുണ്ടു്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store