hamburger
SHAJIMON RAJAPPAN

SHAJIMON RAJAPPAN

Service Provider | Alappuzha, Kerala

എൻ്റെ വീടിന് 2 വർഷത്തെ പഴക്കമുണ്ട്.കരിങ്കൽ അടിത്തറയിൽ സോളിഡ് കട്ടയും M സാൻ്റും സിമൻ്റും കൊണ്ടാണ് നിർമാണം.പക്ഷേ ഇപ്പോഴുള്ള പ്രശ്നം, ഫ്ളോർ ലെവലിൽ നിന്നും 2അടി ഉയരം വരെയുള്ള ഭാഗങ്ങളിൽ paint ഇളകുകയും plastering പൊടിഞ്ഞ് പോകുകയും ചെയ്യുന്നു. എന്താണ് പരിഹാരം?
likes
3
comments
5

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

water pressure കൂടിയ സ്ഥലങ്ങളിൽ capillary action കൊണ്ട് വെള്ളം മുകളിലേക്ക് കയറി ഭിത്തികളിൽ ഈർപ്പം വരുന്നതാണ്. ഇങ്ങനെ വരാതിരിക്കാനാണ് ഇപ്പോൾ പണിയുന്ന വീടുകളുടെ ബെൽറ്റിൽ വാട്ടർ പ്രൂഫ് ചെയ്യുന്നത്. ബെൽറ്റിനു മുകളിൽ Bitumen membrane sheet ഒട്ടിക്കുമ്പോൾ മുകളിലേക്ക് നനവ് വരാതെ തടഞ്ഞു നിർത്തുന്നു. ഇങ്ങനെ വന്ന സ്ഥിതിക്ക് നല്ലവണ്ണം ചിരണ്ടി വൃത്തിയാക്കിയ ശേഷം Fosroc, MYK, SIKA, BASF പോലുള്ള നല്ല കൺട്രഷൻ കെമിക്കൽസ് കമ്പനികളുടെ Damp proof അടിച്ച ശേഷം പെയിന്റ് ചെയ്യുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

5 വശങ്ങളിൽ നിന്നും ജലാംശം നമ്മുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാം . ജലാംശം ഏതെങ്കിലും കാരണത്താൽ ഉണ്ടാകും എന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും മുകളിൽ പറഞ്ഞിരിയ്ക്കുന്ന രീതിയിൽ waterproof ചെയ്യുക.

JD Design Lab
JD Design Lab

Civil Engineer | Kasaragod

Nirmana samayath belt koduthirunnu ? koduthirunnengil ithreyum varan chance illa as above said its called capillary action.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

മിക്കവാറും ഉള്ള വീടുകളിൽ ഈ പ്രശ്നം ഉണ്ട്. capillary action കൊണ്ട് വരുന്നതാണെന്നു പറയുന്നു. ആ ഭാഗം maintenance ചെയ്തു paint ചെയുന്നതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store