Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Anandu Dinesh
Home Owner | Ernakulam, Kerala
aluminium framework ചെയ്യാൻ എന്താണു rate വരുന്നത്, Place : Perumbavoor
1
0
More like this
ഈ പ്ലാനിൽ 1400 ground 600 first floor Place Perumbavoor road side Labour contract sqft. rate ൽ എത്ര രൂപക്ക് ചെയ്യാൻ പറ്റു
വീടിൻ്റെ double height area ആണിത്. Terous ലേക്കാണ് ee wall space open ആയിരിക്കുന്നത്. ഇവിടെ ventilation close ആവാതെ glass, Jali work അല്ലാതെ variety ആയി വേറെ എന്തു ചെയ്യാൻ പറ്റും.
which colour would you suggest
floril ഉള്ള ചാന്ത് Polish ചെയ്യാൻ പറ്റുമോ
Looking for industrial worker to build car porch. at thrissur edamuttam
ഇതുപോലെ window ചെയ്യാൻ എന്ത് റേറ്റ് വരും? Thrissur ഇതു ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
anyone know any parties in ekm or Alappuzha who do sliding grill doors.
oru window maati flatughalil Ulla pole sliding windows aakhan ethra Roopa chilav varum?
ഹലോ സുഹൃത്തുക്കളെ.. ഇത് എന്റെ വീടാണ്, കുറച്ചു പണി ബാക്കിയുണ്ട് അതിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. മുൻഭാഗത്തു ചെറിയ രീതിയിൽ എന്തെങ്കിലും മോഡൽ കൊടുക്കണം എന്ന ആഗ്രഹം ഉണ്ട് വലിയ പ്രയാസമില്ലാത്ത രീതിയിൽ എന്ത് മോഡൽ ചെയ്യാൻ കഴിയും എന്ന് പറഞ്ഞു തരാമോ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു🙏🙏
ഈ അടയാളപ്പെടുത്തിയ ഭാഗത്തു കാണുന്നത് ടൈൽസ് ആണോ അതോ സിമന്റ് കൊണ്ട് ഡിസൈൻ ചെയ്തതാണോ എന്റെ പുതിയ വീടിന്റെ എക്സ്റ്റീരിയർ ചെയ്യാനാണ്
1400sqft ground floor 600 sqft first floor labour contract rate please Place: Perumbavoor.
എറണാകുളം പള്ളുരുത്തി കോണം 2.100സെന്റ് സ്ഥലം 1350 sqft ഇരുനില വീട് വില്പനക്ക് 9446567803
which material is this
ഇത്തരത്തിൽ വെട്ടുകല്ല് ചെത്തിപണിയുന്നവർ ഉണ്ടെങ്കിൽ pls msg me. തൃശ്ശൂർ ,വടക്കാഞ്ചേരി ആണ് place.
താഴത്തെ sitout മോഡൽ വല്ലതും ചെയ്യാൻ പറ്റുമോ? (കുറച്ചു space കിട്ടത്തക്ക രൂപത്തിൽ, ഭംഗിയും ) Renovation
ithupole balcony glass idan ethra cost avum length 15 ft location ernakulam tempered glass preferred
ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്ന് പറഞ്ഞ Tata Gi ജനലുകൾ തുരുമ്പ് കയറുന്നു.isi മുദ്രയടക്കം ഉണ്ട്.എങ്ങിനെ വിശ്വസിച്ചു ഓരോ പ്രൊഡക്റ്റും വാങ്ങും ?
ഈ പറഗോള ഭാഗത്തു മഴ പെയ്തപ്പോൾ ചെറുതായി വെള്ളം താഴേക്കു വന്നിരുന്നു. സിലികോൺ വെച്ച് അടച്ചു ഇപ്പോൾ വെള്ളം വരുന്നില്ല. എന്നാലും proper solution ആയി എന്ത് ചെയ്യാൻ സാധിക്കും..
by reducing the cost , and should be strong...what material will be applicable here... contact me ............8138952381
Living Room ൽ ഇതുപോലെ Beam വരുന്നുണ്ട്..ഇതുകാണാതെ ഇരിക്കാൻ Budget Friendly ആയിട്ടുള്ള നല്ല False Ceiling Design Ideas ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമോ🙂
Join the Community to
start finding Ideas &
Professionals