Home Owner | Palakkad, Kerala
Interior Designer | Kozhikode
sitout ന് 1.5mtr വീതിയെ കാണുന്നുള്ളൂ. സ്ഥല സൗകര്യം ഉണ്ടെങ്കിൽ മുൻ ഭാഗത്ത്,പുതുതായി ഒരു വരാന്ത എടുക്കുന്നതാണ് നല്ലത്. ആവശ്യത്തിന് വലിപ്പത്തിൽ നിർമിക്കാം.നിലവിലുള്ള sitout, ഒരു foyer ആക്കി മാറ്റുക. main door മുന്നിലേക്ക് കൊണ്ടു വരിക.
Contractor | Thrissur
ഫ്രന്റ്ലോട്ടു കൂട്ടിയെടുക്കണ്ട വരും
Civil Engineer | Malappuram
ഫ്രണ്ടിലേക്ക് എടുക്കുന്നത് നന്നാവും. വേറെ ആയിട്ട് തന്നെ
പുറത്തുനിന്ന് മുറ്റത്തേക്കുള്ള വഴി അടക്കമുള്ള foto അയക്കുക.
More like this
saleem K saleem

jojy aj
Contractor | Thrissur
ഫ്രന്റ്ലോട്ടു കൂട്ടിയെടുക്കണ്ട വരും
Shan Tirur