hamburger
Niyadh K M

Niyadh K M

Contractor | Ernakulam, Kerala

ഈ മോഡൽ സീലിംഗ് ചെയ്യാൻ ലേബർ എത്രയാകും? സ്ഥലം എറണാകുളം
likes
5
comments
5

Comments


sandeep PR sandeep
sandeep PR sandeep

Interior Designer | Ernakulam

total cost 35000

noha  construction  interior
noha construction interior

Interior Designer | Ernakulam

⭕️ LOW BUDGET ⭕️നിങ്ങളുടെ വീട് മനോഹരമായ രീതിയിൽ ഇന്റീരിയർ ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? --------------------------------------------------------------------------ഞങ്ങളുമായി വാട്സ്ആപ്പിൽ സംസാരിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇 ➡️➡️➡️➡️➡️➡️➡️➡️ https://bit.ly/32LXlkG ⬅️⬅️⬅️⬅️⬅️⬅️⬅️⬅️ -------------------------------------------------------------------------- ⭕️4 ബെഡ്റൂം ഉള്ള വീടിന്റെ ഫുൾ ഫർണിച്ചർ ചെയ്യുന്നതിന് 4 ലക്ഷം മുതൽ 5.99 ലക്ഷം വരെ ⭕️അഡ്വാൻസ് പെയ്മെന്റ് ഇല്ലാതെ മെറ്റീരിയൽ സൈറ്റിൽ വന്ന കസ്റ്റമർ ചെക്ക് ചെയ്തതിനുശേഷം മാത്രം അഡ്വാൻസ് നൽകിയാൽ മതി. ⭕️ക്വാളിറ്റിയിൽ യാതൊരുവിധ കോംപ്രമൈസും ചെയ്യാതെ 710 ഗ്രേഡ് മറൈൻ പ്ലൈവുഡ് ആയ സെഞ്ച്വറി ഗ്രീൻ ഫ്ലൈ സെറ ആൻഡ് നേത്രാവതി എന്നീ മുൻനിര ഉൽപന്നങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ⭕️അതിനുപുറമേ ഏത് ബ്രാൻഡ് പ്ലൈവുഡ് ആണ് എടുക്കുന്നത് ആ കമ്പനിയുടെ എക്സിക്യൂട്ടീവ് നേരിട്ടുവന്ന് 25 വർഷത്തെ വാറണ്ടി പേപ്പറും നൽകുന്നതാണ് ⭕️കൂടാതെ 10 വർഷത്തെ സർവീസും ഞങ്ങൾ തരുന്നതാണ്. ⭕️സീലിംഗ്, കാർപെൻഡ്രീ, കിച്ചൻ ക്യാബിനറ്റ്, സോഫ സെറ്റി, ടേബിൾ & ചെയർസ്, പെയിന്റിങ്, മുതലായ എല്ലാവിധ ഇന്റീരിയർ വർക്കുകളും ഞങ്ങൾ ഉത്തരവാദിത്വത്തോട് കൂടി കൃത്യസമയത്ത് ചെയ്തു കൊടുക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന്: Noha Home Interiors ☎️ +9xxxxxxxxxxxxxxxx ( Call ) , ☎️ xxxxxxxxxxxxxxxx79 ( Whatsapp ) 📧 nohahomeinterior@gmail.com

Mahesh mohanan
Mahesh mohanan

Interior Designer | Ernakulam

റൂമിന്റെ നീളവും വീതിയും അറിഞ്ഞാലേ റേറ്റ് പറയാൻ പറ്റൂ

Nikkil Mambilly
Nikkil Mambilly

Interior Designer | Ernakulam

total sqft ethra und?

PETER K R
PETER K R

Carpenter | Ernakulam

ലേബറോ മൊത്തം കൊടുക്കുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store