hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

എൻറെ വീടിൻറെ പെയിൻറിങ് പണി കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. പെയിൻറ് അടിച്ച ഭാഗങ്ങളിലെല്ലാം പൂപ്പൽ വരുന്നത് പോലെ പെയിൻറ് ഇളക്കി വരികയാണ്.എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ?. ഇതിന് എന്തെങ്കിലും permanent സൊലൂഷൻ പറഞ്ഞു തരാൻ പറ്റുമോ?.
likes
6
comments
13

Comments


Leaflet  an Architecture practice
Leaflet an Architecture practice

Architect | Ernakulam

capillary action karanam dampness indayitt paint pokunnathann . to reduce this issue we can use good dam proofing material on plinthbeam .

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

പെയിന്റ് അടിക്കുന്ന സമയത്തു ചുവരിൽ ഈർപ്പം ഉണ്ടായിരുന്നു അതിനാൽ ആണ് ഇങ്ങനെ കാണുന്നത് നല്ല ഉണക്കു കിട്ടിയിട്ട് പഴയത് remove ചെയ്തു അടിച്ചാൽ മതി

Deepu Sk
Deepu Sk

Civil Engineer | Kozhikode

ഇത് chumarinte tazhe ഭാഗത്ത് ano ഈ വരുന്നത്. Anenkil ഇത് capillary rise ആണ്

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

pls share more pictures. need to know more details of issue

Shan Tirur
Shan Tirur

Civil Engineer | Malappuram

damproof cheythal mathiyavum. nannayi paint ചുരണ്ടി കളയുക.എന്നിട്ട് damproof ചെയ്ത് paint adikkuka

Jamsheer K K
Jamsheer K K

Architect | Kozhikode

Use Damproofing 3Coat

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

asian water proofing dam block 2 adikuka 3cot ennitu putty ettu paint adicholu.

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

put tiles or panel wirk

vimal vimal
vimal vimal

Painting Works | Kottayam

water proof ചെയ്യുക അതിനു മുകളിൽ putty spot painting

John martin
John martin

Painting Works | Alappuzha

എറണാകുളത്തുള്ള ഒട്ടുമിക്ക ഫ്ലാറ്റുകളിലും ഇതൊരു സ്ഥിരം കാഴ്ചയാണ് ബാത്റൂമിലെ വാട്ടർ ലൈൻ പോയിട്ടുള്ള ഭാഗത്താണ് കൂടുതലായത് കാണപ്പെടുന്നത് പുട്ടി ചീവി കളഞ്ഞതിനുശേഷം ഭിത്തി ഉണങ്ങാനുള്ള സമയം കൊടുക്കുക അതിനു ശേഷം ഡാം പ്രൂഫ് പോലുള്ളഎന്തെങ്കിലും മെറ്റീരിയൽ ചെയ്യുക അതിന്റെ പുറത്ത് പൂട്ടിയിട്ട് പെയിന്റ് അടിക്കാം ഇതിന്റെ കൂട്ടത്തിൽ ഒരു കഥ കൂടി പറയണം എന്നു തോന്നി ( സമയം ഉള്ളവർക്ക് വായിക്കാം ) പണ്ട് ഞങ്ങളുടെ കൂട്ടത്തിൽ ദിനേശൻ എന്ന ഒരു ചേട്ടൻ പണിക്ക് വരുമായിരുന്നു ആളൊരു രസികനും പാട്ടുകൾ ഒക്കെ എഴുതുന്ന ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു ഒരു ദിവസം വർക്ക് ചെയ്യുന്ന വീട്ടിലെ ഒരു സാർ ദിനേശന് ചോദിച്ചു # ദിനേശാ വീടിന്റെ പുറകുവശം ചിതൽ ഉണ്ട് അതു പോകാൻ എന്തെങ്കിലും വഴിയുണ്ടോ ₹ ദിനേശ് ചേട്ടൻ സാറേ കുറച്ചു ഉറുമ്പുപൊടി മണ്ണെണ്ണയും ചേർത്ത് തളിച്ചാൽ മതി # സാർ അപ്പോൾ ചിതൽവരത്തില്ല അല്ലേ ₹ ദിനേശൻ ചേട്ടൻ അവിടെ വരത്തില്ല അതിന്റെ അപ്പുറത്ത് ചിലപ്പോൾ വരും 😍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store