hamburger
jinson sebastian

jinson sebastian

Home Owner | Idukki, Kerala

12*16 കാർ പോർച് 4 പിള്ളർ ഉപയോഗിച്ച് പണിയാൻ പറ്റുമോ പിള്ളര് 10mm കമ്പിയും beam 16 mm കമ്പിയും ഉപയോഗിച്ചാൽ മതിയാകുമോ അതോ ഇടയ്ക്കു വേറെ പിള്ളര് കൊടുക്കണോ? പോർച് വാർക്ക ചെരിച്ചു വർക്കുവാനാണ് ഉദ്ദേശിക്കുന്നത്.
likes
0
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Column bar ന് മിനിമം 12mmbar ഉപയോഗിക്കേണ്ടപ്പോൾ 10mm re bar column ന് ഉപയോഗിക്കാമെന്നാരാണ് ശുപാർശ ചെയ്തത്. Google Engineers.??

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

piller 12 mm akunnath anu nallath

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Structural Engineer നെ കൊണ്ട് design ചെയ്ത് നോക്കുന്നതാണ് നല്ലത് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store