ഇത് എൻ്റെ വീടിൻ്റെ Stair ലാൻഡിംഗ് ഏരിയ ആണ്
ഇവിടെ ടഫൻഡ് ഗ്ലാസ്സ് ഫിക്സഡ് ആയി ഇടാൻ ആണ് നിലവിൽ ഉദ്ധേശിക്കുന്നത് . ഈ ഭാഗത്ത് ഗ്രില്ല് ഇടാതെ ഗ്ലാസ്സ് മാത്രം ഇട്ട് Safty കുറയാതെ open - close ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തങ്കിലും ചെയ്യാൻ പറ്റുമോ
Safty ആയിരിക്കണം
ഗ്രില്ലോ അഴിയോ ഇടാൻ താൽപര്യമില്ല
arun augustine
Contractor | Malappuram
call me 73.06.86.50.72
arun augustine
Contractor | Malappuram
7xxxxxxxxxx2
JS Builders ernakulam
Contractor | Ernakulam
Two cote putty one cote primer two cote emulsion labour sqft 14 material with labour sqft 28 pls call me sir 77.3615491.6