എൻറെ വീടിന് ഇപ്പോൾ 30 വർഷത്തിലധികം പഴക്കമുണ്ട് ഉണ്ട് ഏകദേശം പത്തു വർഷം മുമ്പ് അത് നന്നായി ചോർന്നിരുന്നു അതിനുശേഷം വീടിനു മുകളിൽ stress work ചെയ്തു. ഈ വീട് ഇനി renewation ചെയ്യാൻ പറ്റുമോ അതോ പൊളിച്ചുകളഞ്ഞു പുതിയത് നിർമ്മിക്കുന്നത് ആണോ നല്ലത് . വീടിൻറെ ഒരു ഭാഗം ചെരിവ് വാർക ആണ്. കാർപോർച്ച് പിന്നീട് കൂട്ടിച്ചേർത്തതാണ്. റൂമുകൾക്ക് വലുപ്പം കുറവാണ്.
ningalk renovation ne kkal nallath full polikkuka ennath aan. ennitt plan n anusarich tara change varuthuka.. ningalude room okke cheruth alle athukond polikka thanne aan nallath.
renewation വർക്കുകൾക്ക് വിളിക്കുക വളരെ കുറഞ്ഞ ചിലവിൽ പൊളിച്ചു തരുന്നതാണ് expereiyenced engineersinu നിർദ്ദേശങ്ങൾ അനുസരിച്ചു work cheyyam താല്പര്യമുണ്ടെങ്കിൽ ബന്ധപെടുക
vimod t v
Civil Engineer | Thrissur
renovation cheyavunnathe ullu.paisa labhikam.9..0...seven....2 nine...8...six seven ....for 2
Saju Construction
Contractor | Ernakulam
തറയ്ക് പൊക്കം കുറവാണ് പിന്നെ റൂമും ചെറുതല്ലോ റൂമ് | Bem ഇട്ട് വലുത് ആക്കിയാലും ചെല് വ് കുടുതൽ അല്ലേ , അതിലും നല്ലത് പുതിയത് ആണ്
Shan Tirur
Civil Engineer | Malappuram
ningalk renovation ne kkal nallath full polikkuka ennath aan. ennitt plan n anusarich tara change varuthuka.. ningalude room okke cheruth alle athukond polikka thanne aan nallath.
Aashi aashik
Contractor | Malappuram
പുതിയ പ്പാൻ വരക്കുക അതിലേക്ക് സൂട്ടാവുന്ന തറ നിറുത്തിട്ട് . ബാക്കി പൊളിച്ചെടുക്കുക
ijk builders
Contractor | Thrissur
new house nirmikkuka
Abilash Aravindh menon
Contractor | Thrissur
pls contact.. xxxxxxxxxxx9
JS Builders ernakulam
Contractor | Ernakulam
JS Builders ernakulam
Contractor | Ernakulam
Rahul Ks
Contractor | Thrissur
jojy aj
Contractor | Thrissur
renewation വർക്കുകൾക്ക് വിളിക്കുക വളരെ കുറഞ്ഞ ചിലവിൽ പൊളിച്ചു തരുന്നതാണ് expereiyenced engineersinu നിർദ്ദേശങ്ങൾ അനുസരിച്ചു work cheyyam താല്പര്യമുണ്ടെങ്കിൽ ബന്ധപെടുക