Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Muhammed Shukkoor
Home Owner | Thrissur, Kerala
10 സെറ്റ് സ്ഥലവും വീടും വില്‍പ്പനക്ക് മാളയിൽ Contact no : 9495333042
4
1
Comments
✨MICHALE VARGHESE✨
Architect | Kottayam
rate
More like this
Muhammed Shukkoor
Home Owner
10 സെറ്റ് സ്ഥലവും വീടും വിൽക്കാനുണ്ട് മാളയിൽ Contact no :9495333042
Anuraj Ecomark
Home Owner
ഇതിനു പറ്റിയ ഒരു പാരപ്പറ്റ് ഡിസൈൻ സജസ്റ്റ് ചെയ്യാമോ മോ
Rohith E
Home Owner
E veedinu oru digital 3D plan cheyyanam. aarenkilum undenkil contact no tharu..
aboo v m
Home Owner
I have used Berger peppery colour for pillars and I am talking about pillars only. after this colour, everybody is saying that the charming look of the new house has been lost .. house warming is on the 28th of this month...pls share the good colour for these pillars with colour code pls help
AJITH POTHENCHEERI
Architect
ഈ വീടിന്റെ main entrance ആണ് ഇത്. റോഡിൽ നിന്ന് കുത്തനെയാണ് നിൽക്കുന്നത് അത്കൊണ്ട് തന്നെ vehicles കയറാൻ ബുദ്ധിമുട്ടുന്നുണ്ട് എന്താണ് ഉചിതമായ ഒരു പരിഹാരം.
sanal Kumar
Service Provider
6സെന്റ് സ്ഥലവും വീടും വിൽപ്പനക്ക് cont:9207963526
Suneer B
Service Provider
ഇത് റെനോവിഷൻ ചെയ്യാൻ any ഐഡിയ.(എലിവേഷൻ ) front elivation eny designs
sukumar s
Home Owner
painting colour suggest cheyyamo. my house
Shabu world
Home Owner
ഈ show wall മേലെ സൺസൈഡിൽ മുട്ടിക്കാം എന്നാണ് വിചാരിച്ചത്.. അങ്ങനെ ചെയ്താൽ ഫ്രണ്ട് സൈഡ് ഫുൾ ആയി മറയും.. അതിനു പകരം ചെയ്യാൻ പറ്റിയ വല്ല പ്ലാൻ ഉണ്ടോ
muhammed solih
Home Owner
ഇരു നില വീട് വിൽപ്പനക്ക് (5 സെൻറ്) ——————————————————- ✅ലൊക്കേഷൻ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ✅വീടിൻറെ 4 കിലോമീറ്റർ പരിധിയിൽപെരിന്തൽമണ്ണടൗൺ ✅അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ഒന്നര കിലോമീറ്റർ ✅സ്കൂൾ ഒരുകിലോമീറ്റർ ✅3 ബെഡ്റൂം 3 ടോയ്ലറ്റ് ഹാള്‍ കിച്ചൺ , സിറ്റൗട്ട് ✅Water facility,electrical facility ✅Home loan available ph....8136832747
Mable Francis
Home Owner
ഇപ്പോ ഉള്ള majenta and violet color നു പകരം കൊടുക്കാൻ പറ്റിയ നല്ല കളർ suggest ചെയ്യാമോ
Rimsha shafeel
Home Owner
വൈറ്റ് അടിക്കാത്ത ഭാഗങ്ങളിൽ ഏത് കളർ പെയിന്റ് ആണ് അനുയോജ്യം?
ash jee
Home Owner
e wall full laminated glass window cheyyan udyeshikkunnu...any problems from rain ?? expert opinion pls
Mohammad M
Building Supplies
കുറഞ്ഞ ചിലവിൽ Renovation ചെയ്യാൻ സാധിക്കുമോ?
musthafa ca
Home Owner
എൻറെ വീടിന് ഇപ്പോൾ 30 വർഷത്തിലധികം പഴക്കമുണ്ട് ഉണ്ട് ഏകദേശം പത്തു വർഷം മുമ്പ് അത് നന്നായി ചോർന്നിരുന്നു അതിനുശേഷം വീടിനു മുകളിൽ stress work ചെയ്തു. ഈ വീട് ഇനി renewation ചെയ്യാൻ പറ്റുമോ അതോ പൊളിച്ചുകളഞ്ഞു പുതിയത് നിർമ്മിക്കുന്നത് ആണോ നല്ലത് . വീടിൻറെ ഒരു ഭാഗം ചെരിവ് വാർക ആണ്. കാർപോർച്ച് പിന്നീട് കൂട്ടിച്ചേർത്തതാണ്. റൂമുകൾക്ക് വലുപ്പം കുറവാണ്.
De Desire Studio
Interior Designer
A 20 cent Square plot North facing 400m away from Angamaly -Athirapally road and 7km to Angamaly town . FISAT college, ITC, CBSE, ISCES and State school, 2 Churches, Temple, Mall, Theater with in 1km radius of the plot. 10km away from Airport to the plot. Contact:9745813445, 9846575826
ELUSIVE ARCHITECTS
Civil Engineer
for sale... location @ ottapalam 56 lakh contact no 9746628837
Nihad Sayed
Home Owner
സിറ്റ്ഔട്ട് Extend ചെയ്ത് പഴയ ചെരിഞ്ഞ മോഡൽ മാറ്റി Slab ഇട്ട് താഴെയുള്ള 3D പോലെ Renovation ചെയ്യാൻ ആണ് പ്ലാൻ ...! നിർദേശങ്ങളും അഭിപ്രായവും പറയുക ...!🙌
Marva zainudheen
Home Owner
ithil main slab cheythapol projuction cheythilla(reason:aadhyam 1st flour cheyan plan undaayirunnu,3d ariyavuna oral cheyth thannu,ipol main slabbkazinjapo budget thigayilla thoni,so ground flr maathram cheyyunnollu) ini ivde leak problem varaathirikan enth cheyum? exterior just borders mathram plaster cheyune ollu
Dipin G
Home Owner
hello, എനിക്ക് എന്റെ പുതുതായി പണിയുന്ന വീടിന്റെ exterior colors മാറ്റണം എന്നുണ്ട്. ആരെങ്കിലും സഹായിക്കൂ.. please contact me in whatsup regarding fees and details..±971556437423
Join the Community to
start finding Ideas &
Professionals
✨MICHALE VARGHESE✨
Architect | Kottayam
rate