hamburger
Shabu world

Shabu world

Home Owner | Palakkad, Kerala

ഈ show wall മേലെ സൺസൈഡിൽ മുട്ടിക്കാം എന്നാണ് വിചാരിച്ചത്.. അങ്ങനെ ചെയ്താൽ ഫ്രണ്ട് സൈഡ് ഫുൾ ആയി മറയും.. അതിനു പകരം ചെയ്യാൻ പറ്റിയ വല്ല പ്ലാൻ ഉണ്ടോ
likes
7
comments
13

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

yes gi pipe grill or jallibrick or cnc cutting design

nazarudheen TK
nazarudheen TK

Contractor | Kottayam

nalla modalil sq tubil pergola cheyyuka.

nalla modalil sq tubil pergola cheyyuka.
Afsar  Abu
Afsar Abu

Civil Engineer | Kollam

ys, use G.I pipe grill

HABEEB HABEEB
HABEEB HABEEB

Contractor | Kollam

wall കെട്ടിയാൽ ഉള്ള ലുക്ക് കൂടി പോകും മറവും ആകും സ്കൊയർ ട്യൂബ് 4x1" 3 എണ്ണം കൊടുത്താൽ മതി

Akhil Varghese
Akhil Varghese

Home Owner | Wayanad

ath vendenn vekkaamm

nazarudheen TK
nazarudheen TK

Contractor | Kottayam

Hai shabu ഇതുവരെയു൦ പരിഹാര൦ ആയില്ലേ?പണിയുന്ന Contracutor- ക് ഇതിനെപ്പറ്റി ഒരു ഗ്രാഹൃവു൦ ഇല്ലെ?

Subin Son
Subin Son

Contractor | Kollam

ഈ show wall ഇൽ പല size ഉള്ള ring (കോൺക്രീറ്റ് )ഉപയോഗിച്ച് കൺസ്ട്രക്ഷൻ നടത്തു കാണാൻ ഈ മോഡലും ആയി മാച്ച് ആകും എന്നു എനിക്ക് തോന്നുന്നു

Haris Mubarack
Haris Mubarack

Home Owner | Malappuram

mugalilekk industrial work cheyyu.....

Santhosh Kumar
Santhosh Kumar

Home Owner | Palakkad

ആ ഷോവാൾ വേണ്ടെന്നു വക്കുക

CREATION TECH
CREATION TECH

Civil Engineer | Palakkad

if you interested contact 9446101991

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store