hamburger
jaz k

jaz k

Home Owner | Malappuram, Kerala

ഇവിടെ മുകളിൽ നിന്നും വെള്ളം ഒലിച്ചു താഴ ജനലിൽ തെറിച്ചു വിഴുന്നു,( red) മാർക്ക്‌ ചെയ്ത സ്ഥാലം കോൺഗ്രീറ് കട്ട്‌ ചെയ്യാൻ പറ്റുമോ, അല്ലെങ്കിൽ വേറെ എന്തെങ്ങിലും പരിഹാരം ഉണ്ടോ
likes
2
comments
8

Comments


Joby George
Joby George

Home Owner | Pathanamthitta

ഞാൻ ഒരു simple trick പറയാം റെടിൽ ഒരു ഇഞ്ച് കനത്തിൽ ചാന്ത് ചെയ്തു painting ചെയ്യതൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Appearence വരുന്ന front ഭാഗമല്ല എങ്കിൽ മുകളിൽ ചരിച്ചു വാർത്തിരിയ്ക്കുന്ന ഭാഗത്ത് Eve board വരുന്ന സ്ഥലത്ത്, വെള്ളം drain off ചെയ്യാൻ quality ഉള്ള ( not less than 4kgf / cm2 ) gutter , clamp കൊടുത്ത് പിടിപ്പിക്കുക . ജന്നലിന്ന് മുകളിൽ വരുന്ന shade ൽ throating / groove / beeding , edge ൽ കൊടുക്കുക . Last attempt ആയി ജന്നിലിന് മുകളിലെ shade ൽ poly carbonate sheet വല്ലതും frame കൊടുത്ത് Extend ചെയ്ത് protect ചെയ്യുക .

Shiju Chembankunnu
Shiju Chembankunnu

Mason | Thrissur

വാട്ടർ ബിൽഡിങ് വലിച്ചിട്ടില്ലേ

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

violet mark cheytha area cut cheyyoo

Amit Ma
Amit Ma

Home Owner | Meerut

Labour Manpower Supply Civil Worker Supply Sariya Shuttering Fitter Carpenter Chunai Plaster Agar Kisi Ko Chahie To Hamara Sath Contact Karo ° 9124121237° Contact Number

Royal Curtain Palace
Royal Curtain Palace

Interior Designer | Kollam

call 9567473767

Arun T A
Arun T A

Contractor | Thiruvananthapuram

clamps fit cheythe rain water gutter koduthe pipil koodi thazhe erakkiyal mathi...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store